അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയിട്ടുള്ള ത്രസിപ്പിക്കുന്ന നേട്ടം രാജ്യത്തെ മതേതര കക്ഷികള്‍ക്ക് മുഴുവന്‍ ആവേശവും പ്രതീക്ഷയും നല്കിയപ്പോള് ഇടതു കക്ഷികള്‍ക്ക്, പ്രത്യേകിച്ച് സി.പി.എമ്മിന് കനത്ത പ്രഹരമാണ് അത് ഏല്‍പ്പിച്ചിരിക്കുന്നത്. ബി.ജെ.പി യെ പോലെ...
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തിരുത്തി വി.എസ് അച്യുതാനന്ദന്. തന്റെ പ്രസ്താവനകളും പ്രസംഗങ്ങളും വനിതാ മതിലിനെതിരാണെന്ന ധാരണ കാനത്തിനുണ്ടായിട്ടുണ്ടെങ്കില്‍, അത് പിശകാണെന്ന് വി.എസ് ചൂണ്ടിക്കാട്ടി. വര്‍ഗീയ ഫാസിസ്റ്റുകളുടെയും സവര്‍ണ മാടമ്പിമാരുടെയും പുരുഷാധിപത്യ ചവിട്ടടിയില്‍...
തിരുവനന്തപുരം: തീവ്ര ഹൈന്ദവ വര്‍ഗീയ നിലപാടിലൂടെ മാത്രമെ ആര്.എസ്.എസിനേയും ബി.ജെ.പിയേയും നേരിടാനാകൂവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആപത്കരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതില് സംബന്ധിച്ച് താന്‍ ചോദിച്ച പത്ത് ചോദ്യങ്ങള്‍ക്ക് കൃത്യമാായ മറുപടി നല്‍കാതെ...
കോഴിക്കോട് :സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതിനായി പിണറായി വിജയൻ സർക്കാർ വനിതാ മതില് എന്ന പേരിൽ നടത്തുന്ന വർഗീയ മതിലിന് ആളെ കൂട്ടുന്നതിന് വേണ്ടി കേരളത്തിലെ കലാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനായി സർവകലാശാലാ പരീക്ഷകൾ മാറ്റി വെച്ചത്...
ആലപ്പുഴ: വനിതാ മതിലിനെതിരെ രംഗത്ത് വന്ന ഭരണപരിഷ്ക്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വനിതാ മതില് വിഷയത്തില്‍ വി.എസ് എടുത്ത നിലപാട് ശരിയാണോയെന്ന് അദ്ദേഹം തന്നെ പരിശോധിക്കണം. സിപിഎം...
തിരുവനന്തപുരം: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്നാഥ് ബെഹ്റയും പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. 17 ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കി. ഇതില്‍ ബെഹ്റയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 34 പേരുടെ പട്ടിക...
കൊല്‍ക്കത്ത: വിഖ്യാത ചലച്ചിത്രസംവിധായകന്‍ മൃണാള്‍ സെന്‍(95) അന്തരിച്ചു. സ്വവസതിയിലായിരുന്നു അന്ത്യം. പത്മഭൂഷണ്‍, ദാദാ സാഹബ് ഫാല്‍ക്കെ, തുടങ്ങി നിരവധി രാജ്യാന്തര പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1953ല്‍ രാത് ഭോര്‍ എന്ന സിനിമയിലൂടെയാണ് ചലചിത്രരംഗത്തേക്കുള്ള പ്രവേശനം. ഇന്ത്യയില്‍ നവതരംഗ...
കൊച്ചി: ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 26നു സംസ്ഥാനത്ത് നടന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത 1400 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളത്ത് നടത്തിയ അയ്യപ്പ ജ്യോതിയുമായി ബന്ധപ്പെട്ടാണ് കേസ്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്,...
കണ്ണൂര്‍: കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ ഇന്നലെയെത്തിയ ആയുധധാരികളായ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. പൊലീസ് വര്‍ഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. തോക്കടക്കമുള്ള ആയുധവുമേന്തി മുദ്രാവാക്യം വിളിച്ച് ഇന്നലെ രാത്രി ആറര...
പത്തനംതിട്ട: ശബരിമല നിരോധനാജ്ഞ ജനുവരി 5 വരെ നീട്ടാന്‍ തീരുമാനം. ജില്ലാ പൊലീസ് മേധാവിയും എക്സിക്യുട്ടീവ് മജിസ്ട്രറ്റുമാരുടെയും റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കലക്ടര്‍ നിരോധനാജ്ഞ നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും...