കിണറ്റില്‍നിന്ന് കരകയറാന്‍ കേവലമായ ആവേശം പോരാ. കൂടെ മതിയായ ഉപകരണങ്ങളും വേണം. അതുപോലെ രാജ്യമിപ്പോള്‍ നിപതിച്ചിരിക്കുന്ന കെണിയില്‍നിന്ന് രക്ഷപ്പെടാനും വെറും ആഗ്രഹപ്രകടനമോ പ്രസ്താവനകളോ മതിയാവില്ല. ദീര്‍ഘദര്‍ശിത്വമായ നയനിലപാടുകളും തന്ത്രങ്ങളുമാണ് അതിനായി പ്രയോഗവല്‍കരിക്കേണ്ടത്. നാലേമുക്കാല്‍ വര്‍ഷം കൊണ്ട്...
ലണ്ടന്‍: മകന് അഡോള്‍ഫ് ഹിറ്റ്ലറെന്ന് പേരിട്ടതിന്റെ പേരില്‍ നവനാസി ദമ്പതികള്‍ക്ക് ലണ്ടന്‍ കോടതി തടവുശിക്ഷ വിധിച്ചു. തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിക്കപ്പെട്ട സംഘടനയിലെ അംഗങ്ങളാണ് ഈ ദമ്പതിമാര്‍. പിതാവ് ആദം തോമസിന് ആറ് വര്‍ഷത്തെ...
തിരുവനന്തപുരം: സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ചപ്പോള്‍ മന്ത്രി എം. എം. മണി അവഹേളിച്ചതായി നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിന്റെ ഭാഗമായി ഫോണില്‍ വിളിച്ചപ്പോഴായിരുന്നു മന്ത്രിയുടെ അവഹേളനം. തോന്ന്യവാസത്തിന് സമരം ചെയ്താല്‍...
കൊച്ചി: വ്യാപാര-വ്യവസായ മേഖലകളെ തകര്‍ക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ പൊതുനിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ വ്യാപാര-വ്യവസായ സംഘടനകളുടെ സംയുക്തയോഗം ഇന്ന് കോഴിക്കോട്ട് ചേരും. സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ കാരണം വ്യാപാര-വ്യവസായ മേഖലകളാകെ തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്...
കോഴിക്കോട് :’ചേരിതിരിക്കലിനോട് ചേരാനാവില്ല’ എന്ന മുദ്രാവാക്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനായി നടപ്പിലാക്കുന്ന വനിതാ മതിലിനെതിരെ ക്യാമ്പസുകളില്‍ നാളെ എം എസ് എഫ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നിഷേധ മതില് സംഘടിപ്പിക്കുമെന്ന് എം എസ്...
കൊച്ചി: നടി മഞ്ജു വാര്യര്‍ക്കെതിരെ സംവിധായകന് ശ്രീകുമാര്‍ മേനോന്. മഞ്ജുവാര്യര്‍ കാണിക്കുന്നത് നന്ദികേടാണെന്ന് ശ്രീകുമാര്‍ മേനോന് പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ തനിക്കൊപ്പവും മഞ്ജു നിന്നില്ലെന്ന് അദ്ദേഹം ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒടിയന് സിനിമക്കെതിരായി...
കൊച്ചി: പ്രളയ ബാധിതര്‍ക്കാണോ, വനിതാ മതിലിനാണോ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി അറിയിച്ചു. ജനുവരി ഒന്നാം തിയതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വനിതാ മതിലിനെതിരെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി...
ഇന്ത്യന്‍ റെയില്‍വേയുടെ വെസ്റ്റ്, വെസ്റ്റ് സെന്‍ട്രല്‍, സെന്‍ട്രല്‍, സൗത്ത്, നോര്‍ത്ത്, ഈസ്റ്റ് സെന്‍ട്രല്‍, സൗത്ത് വെസ്റ്റേണ്‍ സോണുകളിലായി 7030 അവസരങ്ങള്‍. ഇതില്‍ 6910 ഒഴിവുകള്‍ അപ്രന്റിസ്ഷിപ്പിനുള്ളതാണ്. 50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി.യും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ.യുമാണ്...
കോഴിക്കോട്: ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ പുതിയ വാദവും പൊളിച്ച് മുസ്ലിം യൂത്ത് ലീഗ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷന് അനുവാദമെല്ലന്നതിന് കൂടുതല്‍ തെളിവുകളുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി...
പാലാ: സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതിയായ സതീഷ് ബാബു കുറ്റക്കാരനാണെന്ന് പാലാ അഡീഷണല്‍ സെഷന്‍സ് കോടതി. ഇയാള്‍ക്കെതിരെ ബലാത്സംഗം, ഭവനഭേദനം, മോഷണം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞ സാഹചര്യത്തിലാണ് കോടതി വിധി. പാലാ കാര്‍മലീത്ത മഠത്തിലെ സിസ്റ്റര്‍...