വാഷിങ്ടണ്‍: അമേരിക്ക വീണ്ടും സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുമെന്ന് സൂചന. അടുത്ത നാല് മണിക്കൂറിനകം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മെക്സിക്കന്‍ മതിലിന്റെ ബില്ല് പാസാക്കാന്‍ സെനറ്റ് വിസമ്മതിച്ചാല്‍ ഭരണസ്തംഭനമെന്ന് മുന്നറിയിപ്പ്...
കാബൂള്‍: സിറിയക്കു പിറകെ അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്കയുടെ നീക്കം. ആയിരത്തിലധികം യുഎസ് സൈനിക ട്രൂപുകളെയാണ് പിന്‍വലിക്കുന്നത്. 2001ല്‍ അമേരിക്ക അധിനിവേശം തുടങ്ങിയതു മുതല്‍ യു.എസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ തുടരുന്നുണ്ട്. 14000 യു.എസ്...
വനിതാ മതിലില്‍ മലക്കം മറിയുന്ന സംസ്ഥാന സര്‍ക്കാര്‍ ഭരണകൂട നയവൈകല്യത്തിന്റെയും ക്രമവിരുദ്ധ ക്രയവിക്രയത്തിന്റെയും സ്വയം കുഴിതോണ്ടിയിരിക്കുകയാണ്. സ്ത്രീ ശാക്തീകരണത്തിനെന്ന പേരില്‍ സംഘടിപ്പിക്കുന്ന വനിതാമതിലിന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് അമ്പത് കോടി രൂപ ചെലവഴിക്കുമെന്ന് ഹൈക്കോടതില്‍ സത്യവാങ്മൂലം നല്‍കിയതിന്റെ...
സഹാീര്‍ കാരന്തൂര്‍ കഴിഞ്ഞ നവംബര്‍ ആറിനു പാക്കിസ്താനിലെ ട്വിറ്റര്‍ ടൈംലൈനുകളില്‍ ഒരു ചിത്രം പ്രത്യക്ഷപ്പെട്ടു. ഏറെ ക്ഷീണിതനായ ഒരു മനുഷ്യന് മൂന്നു കൂട്ടികളോടൊപ്പം കമ്പിളി പുതപ്പില്‍ റോഡരികില്‍ ഡിവൈഡറിനോട് ചേര്‍ന്നുകിടന്നുറങ്ങുന്നു. തെരുവു കച്ചവടക്കാരനായ അദ്ദേഹത്തിന്റെയും...
കാഞ്ഞങ്ങാട്: കല്യാണ വീട്ടിലെ ഷെല്‍ഫില്‍ നിന്നു രണ്ടരലക്ഷം രൂപ കവര്‍ച്ചചെയ്ത കേസില്‍ വീഡിയോ ക്യാമറ സഹായിയായ യുവാവിനെ ഹൊസ്ദുര്‍ഗ് എസ്.ഐ വിഷ്ണുപ്രസാദും സംഘവും അറസ്റ്റു ചെയ്തു. കിഴക്കുംകര മണലിലെ ഭാസ്കരന്റെ മകന് അശ്വിന് എന്ന...
എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങളോട് ശക്തമായി തിരിച്ചടിച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ.എം കെ മുനീര്‍. പത്തനം തിട്ടയില്‍ നടന്ന യൂത്ത് ലീഗ് യുവജന റാലിയുടെ സമാപന സമ്മേളനത്തിലായിരുന്നു...
മലപ്പുറം: അനവസരത്തിലുള്ള ഹര്‍ത്താല്‍ പ്രഖ്യാപനങ്ങളും അതുവഴി പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സൈ്വര്യജീവിതത്തിനും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതും അംഗീകരിക്കാനാവില്ല. സമീപകാലത്തായി ഇത്തരം പ്രവണതകള്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ പ്രതികരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി...
കൊച്ചി. ബന്ധു നിയമനം നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ റ്റി ജലീലിനെ കരിങ്കൊടി കാണിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കപ്പെട്ട യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. യൂത്ത് ലീഗ് തീരൂര്...
കേന്ദ്ര സര്‍ക്കാറിന്റെ വിവരം ചോര്‍ത്തല്‍ ഉത്തരവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കമ്പ്യൂൂട്ടറുകളും മൊബൈലുകളും നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് സാമൂഹ്യമാധ്യമമായ ട്വിറ്ററിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തിയത്. ഇന്ത്യയെ പൊലീസ്...
കോഴിക്കോട്: വനിതാ മതിലിന് സര്‍ക്കാര്‍ പണം ചെലവഴിക്കുന്ന വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കളി പിടിക്കപ്പെട്ടുവെന്ന് മനസ്സിലായതോടെയാണ് വനിതാ മതിലിന് സര്‍ക്കാര്‍ പണം ചെലവഴിക്കുന്നില്ല എന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും ധനമന്ത്രിയും രംഗത്തെത്തിയതെന്ന്...