തിരുവനന്തപുരം: വനിതാ മതിലിനെക്കുറിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ പ്രസക്തവും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ കള്ളക്കളിയെ തുറന്ന് കാട്ടുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ അതിക്രമം തടയാന്‍ ബജറ്റില്‍ നീക്കി വച്ച അമ്പത് കോടിയില്‍ നിന്നാണ്...
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ച വനിതാ മതിലില്‍ വനിതാ ക്ഷേമ വകുപ്പിന്റെ ബജറ്റില്‍ നിശ്ചയിച്ചിരിക്കുന്ന പണമല്ലാതെ മറ്റൊരു തുകയും ഉപയോഗിക്കാന്‍ പാടില്ലെന്നു ഹൈക്കോടതി. വനിതാ മതിലിന്റെ ചെലവിലേക്ക് പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും...
തൊടുപുഴ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയെ തൊടുപുഴയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആസ്പത്രി...
സെയിലര്‍ തസ്തികയിലെ 3400 ഒഴിവിലേക്ക് നാവികസേന അപേക്ഷ ക്ഷണിച്ചു. സീനിയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 2500 ഒഴിവിലേക്കും ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് വിഭാഗത്തില്‍ 500 ഒഴിവിലേക്കും മെട്രിക് വിഭാഗത്തില്‍ 400 ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കു മാത്രമേ...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകര്‍ക്ക് നല്കിയ വാക്കുപാലിച്ച് കോണ്‍ഗ്രസ്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയതിനുശേഷം രാജസ്ഥാനിലും കടം എഴുതിത്തള്ളിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അറിയിച്ചു. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും കാര്‍ഷിക വായ്പ്പകളില്‍ നിന്ന് മുക്തമായിരിക്കുകയാണ്....
കുന്ദമംഗലം: കുന്ദമംഗലം സംഗമം ഹോട്ടല്‍ ഉടമ എടവലത്ത് മൂസ്സ(65) നിര്യാതനായി. നിസ്ക്കാരം 4.00ന് കുന്ദമംഗലം സുന്നി മസ്ജിദില്‍ നടക്കും.
ന്യൂഡല്‍ഹി: പീഡന പരാതിയെ തുടര്‍ന്ന് സി.പി.എം കര്‍ണാടക സെക്രട്ടറി സ്ഥാനത്തു നിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ജിവി ശ്രീരാമ റെഡ്ഡിയെ പുറത്താക്കി. യെച്ചൂരി പക്ഷക്കാരനായ റെഡ്ഡി ചിക്കബെല്ലാപുര ജില്ലാ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം. യു ബസവരാജാണ്...
ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കള്‍ക്കെതിരെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. പാര്‍ട്ടിയില്‍ വായ അടപ്പിക്കേണ്ട ചില നേതാക്കളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റിപബ്ലിക് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ബോളിവുഡ് ചിത്രത്തെ പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ...
ആലപ്പുഴ: ഹരിപ്പാട് ദേശീയപാതയില്‍ വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വാന്‍ ഡ്രൈവറാണ് മരിച്ചത്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച്ച പുലര്‍ച്ചെ 5.15ന് ചേപ്പാട് ജംങ്ഷനിലായിരുന്നു അപകടം. യാത്രക്കാരുമായി പോയ ടെമ്പോ ട്രാവലര്‍...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ നിന്നും പിരിച്ചുവിട്ട 94 താല്കാലിക കണ്ടക്ടര്‍മാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവില്‍ കെ.എസ്.ആര്.ടി.സിയില്‍ പ്രതിസന്ധി തുടരുകയാണ്. ഇന്നും കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങിയേക്കും. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പിഎസ്സി നിയമന ഉത്തരവ് കിട്ടിയ...