യുവജന യാത്രയുടെ സമാപന സമ്മേളനത്തിന് എത്തുന്ന പ്രവർത്തകർക്കുള്ള വാഹന ക്രമീകരണ നിർദ്ദേശങ്ങൾ പ്രവർത്തകരുമായി മലപ്പുറം ജില്ലയിൽ നിന്നും വരുന്ന വാഹനങ്ങൾ എൻ.എച്ച് റോഡ് -ശ്രീകാര്യം-ഉള്ളൂർ-കേശവദാസപുരം-പട്ടം(ലെഫ്റ്റ്)-കുറവങ്കോണം-കവടിയാർ-വെള്ളയമ്പലംറോഡിലൂടെ മ്യൂസിയം ജംഗ്ഷനിൽ എത്തി മ്യൂസിയം പോലീസ് സ്റ്റേഷന്റെ കിഴക്ക് വശം...
കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍(കുഫോസ്) ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവിലേക്ക് അപേക്ഷിക്കാം. ഫിഷ് ജെനറ്റിക്സ് ആന്‍ഡ് ബയോടെക്നോളജിയില്‍ നേടിയ എം.എഫ്.എസ്സി. ബിരുദമോ ബയോടെക്നോളജി, മോളിക്കുലാര്‍ ബയോടെക്നോളജി, ബയോ ഇന്‍ഫോര്‍മാറ്റിക്സ്, ജെനോമിക്സ്, മോളിക്കുലാര്‍ ബയോളജിയും ജെനറ്റിക്സും സ്പെഷ്യലൈസ്...
എല്‍.എസ്.എസ്.: കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ (സര്‍ക്കാര്‍/എയ്ഡഡ്/അംഗീകാരമുള്ള അണ് എയ്ഡഡ്) ഈ അധ്യയന വര്‍ഷം നാലാം ക്ലാസില്‍ പഠിക്കുന്നവരും ഒന്നാം ടേം പരീക്ഷയില്‍ മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങള്‍ക്ക് എ ഗ്രേഡ് നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ...
റാഞ്ചി: ജാര്‍ഖണ്ഡിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി. ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിലെ കോലേബിറ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നമന്‍ ബിക്സല്‍ കോന്ഗരിയാണ് വിജയിച്ചത്. ബി.ജെ.പിയുടെ...
പമ്പ: ദര്‍ശനം നടത്താതെ ശബരിമലയിലെത്തിയ യുവതികളായ ബിന്ദുവും കനകദുര്‍ഗ്ഗയും തിരിച്ചിറങ്ങുന്നു. ശക്തമായ പ്രതിഷേധത്തിലും പൊലീസ് ഇവരെക്കൊണ്ട് സന്നിധാനത്തേക്ക് നീങ്ങിയിരുന്നു.എന്നാല്‍ ഇനി മുന്നോട്ടുപോകാനാവില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് യുവതികള്‍ തിരിച്ചിറങ്ങുകയായിരുന്നു. രണ്ടു സ്ത്രീകളിലൊരാള്‍ ബോധരഹിതയായി. ഇവര്‍ക്ക് പ്രഥമ...
പമ്പ: ദര്‍ശനം നടത്താതെ പിന്മാറില്ലെന്ന് ശബരിമലയിലെത്തിയ യുവതികളായ ബിന്ദുവും കനകദുര്‍ഗ്ഗയും. ശക്തമായ പ്രതിഷേധത്തിലും പൊലീസ് ഇവരെക്കൊണ്ട് സന്നിധാനത്തേക്ക് നീങ്ങുകയാണ്. ശബരിമല ദര്‍ശനത്തില്‍ നിന്ന് യുവതികളെ പൊലീസിന് പിന്തിരിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. പൊലീസിന്റെ സംരക്ഷണം...
മലപ്പുറം: അയ്യപ്പദര്‍ശനത്തിനായി എത്തിയ രണ്ട് യുവതികളില്‍ ഒരാളുടെ വീട്ടില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. മലപ്പുറം സ്വദേശി കനകദുര്‍ഗയുടെ പെരിന്തല്‍മണ്ണയിലെ വീട്ടിലാണ് ബി.ജെ.പിയുടെ പ്രതിഷേധം. വീടിന് മുന്നില്‍ നാമജപപ്രതിഷേധവുമായാണ് ബി.ജെ.പിക്കാര്‍ രംഗത്തെത്തിയത്. അതേസമയം, ശബരിമല ദര്‍ശനത്തിനായി എത്തിയ...
പമ്പ: പൊലീസ് അകമ്പടിയില്‍ രണ്ടു യുവതികള്‍ മലകയറുന്നു. യുവതികള്‍ അപ്പാച്ചിമേടില്‍ നിന്നും സന്നിധാനത്തേക്ക് യാത്ര തുടരുകയാണ്. എസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിഷേധക്കാരെ മാറ്റി മലകയറുന്നത്. ഇപ്പോള്‍ അപ്പാച്ചിമേട്ടില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരിക്കുകയാണ്. മരക്കൂട്ടത്തും പ്രതിഷേധം...
വര്‍ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം , ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ’ എന്ന പ്രമേയത്തോടെ മുസ്ലിം യൂത്ത് ലീഗ് ആരംഭിച്ച യുവജന യാത്ര കേരളചരിത്രം ഇന്ന് വരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അതിന്റെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. മുസ്ലിം...
സ്വന്തം ലേഖകന്‍ കണ്ണൂര്‍: വനിതാ മതില് പ്രചാരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ സംഘാടക സമിതി രൂപീകരിക്കാനും സമ്മര്‍ദ്ധം. യുഡിഎഫ് ഭരണ സ്ഥാപനങ്ങളില്‍ പ്രസിഡന്റുമാരെ ചെയര്‍മാനാക്കുന്നത് അവരറിയാതെ. വിയോജിപ്പ് അറിയിച്ച് ജനപ്രതിനിധികള്‍. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് പുറമെ...