തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. ചട്ടം 130 അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രളയക്കെടുതിയെക്കുറിച്ച് ഉപക്ഷേപം അവതരിപ്പിച്ചു. പ്രളയക്കെടുതിയിലെ നഷ്ടം വാര്‍ഷിക പദ്ധതി അടങ്കലിനേക്കാള്‍ അധികമാണെന്ന് മുഖ്യമന്ത്രി...
തിരുവനന്തപുരം: പ്രളയത്തിനു പിന്നാലെ പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനത്ത് എലിപ്പനി പടരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ എലിപ്പനി ബാധിച്ച് രണ്ടു പേര് മരിച്ചതായാണ് വിവരം. ഇതോടെ എലിപ്പനി ബാധിച്ച് ഈ മാസം മരിച്ചവരുടെ എണ്ണം 28...
പ്രളയക്കെടുതി ചർച്ച ചെയ്യാൻ നിയമസഭ ഇന്ന് പ്രത്യേക സമ്മേളനം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയക്കെടുതിയെ കുറിച്ച് ഉപക്ഷേപം അവതരിപ്പിക്കും. അതിന്റെ അടിസ്ഥാനത്തില്‍ നാലു മണിക്കൂര്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് സംസ്ഥാനം നേരിട്ടഗുരുതര പ്രതിസന്ധിയെക്കുറിച്ചും പുനര്‍നിര്‍മാണ...
ഇന്ത്യാമഹാരാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളിലൊന്നായ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം അഭൂതപൂര്‍വമായ ആപത്ഘട്ടത്തെ അഭിമുഖീകരിക്കുകയാണെന്ന് സുതരാം വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം രാജ്യത്തെ പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും പ്രത്യേകിച്ചൊരു കാരണവുമില്ലാതെ തുറുങ്കിലടക്കാന്‍ കാട്ടിയ ഭരണകൂട ഭീകരത. മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന...
കൊച്ചി: വിവിധ ഭാഗങ്ങളില്‍ ട്രാക്ക്-പാലം നവീകരണ പ്രവര്‍ത്തനങ്ങളില്‍ നടക്കുന്നതിനാല്‍ വ്യാഴാഴ്ച്ച മംഗളൂരു-എറണാകുളം പാതയില്‍ നിരവധി ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (16305 ) വ്യാഴാഴ്ച്ച ഷൊര്‍ണൂര്‍ ജങ്ഷന് വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളു....
ന്യൂഡല്‍ഹി: അണക്കെട്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏകീകൃത മാര്‍ഗരേഖ കൊണ്ടുവരാന്‍ ഒരുങ്ങുന്നു. കേന്ദ്ര ജലവിഭവ കമ്മീഷന് ഡയരക്ടര്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. പ്രളയ സാഹചര്യങ്ങള്‍...
മോസ്കോ: ശീതയുദ്ധ കാലത്തിന് ശേഷമുള്ള ഏറ്റവും വലിയ സംയുക്ത യുദ്ധാഭ്യാസത്തിന് റഷ്യ തയാറെടുക്കുന്നു. റഷ്യന്‍, ചൈനീസ്, മംഗോളിയന്‍ സൈനികര്‍ അണിനിരക്കുന്ന വന്‍ യുദ്ധാഭ്യാസം സെപ്തംബര്‍ 11ന് ആരംഭിക്കും. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന അഭ്യാസപ്രകടനങ്ങളില്‍ മൂന്ന് ലക്ഷം...
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച ജനപ്രതിനിധിക്ക് നേരെ അക്രമം. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു കോര്പ്പറേഷന് മെമ്പര്‍ക്കു നേരെയാണ് അക്രമമുണ്ടായത്. അക്രമിക്കപ്പെട്ട ജനസേവകനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി....
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി സുപ്രിം കോടതിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് സ്റ്റേ ചെയ്തു. വിയോജിക്കാനുള്ള അവകാശം നല്‍കിയില്ലെങ്കില്‍ ജനാധിപത്യത്തില്‍ പൊട്ടിത്തെറിയുണ്ടാകും. അറസ്റ്റ് ചെയ്തതിന്റെ കാരണം തെളിയിക്കാന്‍...
ന്യൂഡല്‍ഹി: 2016 നവംബര്‍ എട്ടിന് മോദി സര്‍ക്കാര്‍ നിരോധിച്ച 500 , 1000 രൂപ നോട്ടുകളുടെ 99.3 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഔദ്യോഗികമായി അറിയിച്ചു. നോട്ട് അസാധുവാക്കുമ്പോള്‍ പ്രാബല്യത്തിലുണ്ടായിരുന്ന 15.41 ലക്ഷം കോടി രൂപയുടെ...