ഇരിട്ടി : പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ സ്ഫോടനം.4 കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.പൊട്ടിയത് ഐസ്ക്രീം ബോംബാണെന്ന് ബോംബ് സ്ക്വാഡ് സ്ഥിരീകരിച്ചു.ബസ് സ്റ്റാന്‍ഡ് വണ്വേറോഡിലെ അറ്റ്ലസ് ജ്വല്ലറി,ബേബി പാര്‍ക്ക്,ബ്രിട്ടീഷ് അക്കാദമി,സി എച്ച് സൗധം ,ജറ്റ്...
റാഞ്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികളെ കൊണ്ട് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിപ്പിച്ച് ഝാര്‍ഖണ്ഡ് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യം തേടിയെത്തിയ പ്രതികളെ കൊണ്ടാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം ഹൈക്കോടതി കെട്ടിവയ്പ്പിച്ചത്. ഝാര്‍ഖണ്ഡ്...
ബംഗളൂരു: കര്‍ണാടകയിലുണ്ടായ പ്രളയത്തിന് സാമ്പത്തിക സഹായം തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കാനൊരുങ്ങുന്നു. മൂന്നു മാസങ്ങള്‍ക്കിടെ സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ കനത്ത നാശമാണ് സംഭവിച്ചതെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. കനത്ത മഴയില്‍ നാശം നേരിട്ട കര്‍ണാടകയുടെ പുനര്‍നിര്‍മാണത്തിന്...
യാങ്കൂണ്‍: മ്യാന്മറില് സൈനിക മേധാവി ഉള്‍പ്പെടെയുള്ള സൈനിക ഉദ്യോഗസ്ഥരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ റദ്ദാക്കാന്‍ കാരണം റോഹിന്‍ഗ്യ മുസ്്ലിംകള്‍ക്കെതിരെ വിദ്വേഷപ്രചാരണം നടത്തിയതിനാണെന്ന് റിപ്പോര്‍ട്ട്. റോഹിന്‍ഗ്യ മുസ്്ലിം വംശഹത്യയില്‍ സൈനിക നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ടെന്ന യു.എന്‍ റിപ്പോര്‍ട്ടിന്...
രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ സാമൂഹിക പ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും ലക്ഷ്യമാക്കി നടക്കുന്ന പോലീസ് റെയ്ഡിനെതിരെ എഴുത്തുകാരി അരുന്ധതി റോയ്. ഇത്തരം നീക്കങ്ങള്‍ അത്യന്തം ആപത്കരമാണെന്നും അടിയന്തിരാവസ്ഥയ്ക്കു വളരെ അടുത്താണെന്നും അരുന്ധതി റോയ് ആരോപിച്ചു. ദലിത് അവകാശ...
കോഴിക്കോട്: നഗര ഹൃദയത്തിലൂടെ കടന്നുപോകുന്ന കനോലി കനാലിന്റെ പ്രതാപം വീണ്ടെടുക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും വേങ്ങേരി നിറവിന്റെ സഹകരണത്തോടെ നടത്തുന്ന ഓപ്പറേഷന് കനോലി കനാല്‍ ശൂചീകരണയജ്ഞത്തിന് തുടക്കമായി. 30 ദിവസം നീളുന്ന കര്‍മ്മ പരിപാടിയാണിത്....
ഈരാറ്റുപേട്ട: മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തന്റെ ഒരു മാസത്തെ ശമ്പളവും കുടുംബാംഗങ്ങളുടെ ഒരു മാസത്തെ വരുമാനവും നല്‍കുമെന്ന് പി.സി.ജോര്‍ജ്ജ് എം.എല്‍.എ. പറഞ്ഞു. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ പ്രളയകെടുതികള്‍ സംബന്ധിച്ച് വിലയിരുത്തുവാന്‍ പാറത്തോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പഞ്ചായത്ത്...
കണ്ണൂര്‍: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി തന്റെ ഉടമസ്ഥതയിലുള്ള 15 സെന്റ് ഭൂമി നല്കി കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുല്ലക്കുട്ടി. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി കെ.പി.സി.സിയുടെ ആയിരം വീട് പദ്ധതിയിലേക്ക് വിട്ടു നല്കാന് അബ്ദുല്ലക്കുട്ടി സന്നദ്ധത അറിയിച്ചു....
ആലപ്പുഴ: കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ചെങ്ങന്നൂരിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മാനുഷിക ഇടപെടല്‍ ചര്‍ച്ചയാവുന്നു. രോഗിയായ സ്ത്രീയെ ആസ്പത്രിലേക്കു കൊണ്ടു പോകാനെത്തിയ എയര്‍ ആംബുലന്‍സിന് ആദ്യം പറക്കാനായി...
പ്രാഥമിക കണക്കിനേക്കാള്‍ വലുതാണ് പ്രളയക്കെടുതി മൂലം സംസ്ഥാനത്തിനുണ്ടായ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വീടും വീട്ടുപകരണങ്ങളും നഷ്ടമായവര്‍ക്ക് പ്രാദേശികമായി സഹായം ലഭ്യമാക്കാന്‍ ശ്രമിക്കും. പതിനായിരം രൂപ ധനസഹായം ബാങ്ക് തുറന്നാലുടന്‍ നല്കിത്തുടങ്ങുമെന്നും മുഖ്യമന്ത്രി പത്ര...