കൊച്ചി: ഓഖിദുരിതാശ്വാസഫണ്ട് ഉപയോഗിച്ചതില്‍ വന്നവീഴ്ചയെക്കുറിച്ച്മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. 1. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക കൃത്യമായി ചിലവഴിച്ചില്ല എന്നഎന്റെ...
കൊച്ചി: വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് രണ്ടാഴ്ച്ചയായി അടച്ചിട്ടിരുന്ന കൊച്ചി വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഉച്ചയ്ക്ക് 2.06 ന് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമാണ് പുനരുദ്ധാരണത്തിന് ശേഷം വിമാനത്താവളത്തില്‍ ആദ്യമെത്തിയത്. പെരിയാര്‍ കരകവിഞ്ഞൊഴുകിയതോടെ ഓഗസ്റ്റ് 15 ന് പുലര്‍ച്ചെയാണ്...
ന്യൂഡല്‍ഹി: മഹാരാഷ്ട്ര പൊലീസ് അറസ്റ്റു ചെയ്ത അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരേയും ജയിലിലടക്കരുതെന്ന് സുപ്രീംകോടതി. അവരവരുടെ സ്വന്തം വീടുകളില്‍ വീട്ടുതടങ്കലില്‍ മാത്രം വെക്കാനേ പാടുള്ളൂവെന്നും കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് സര്‍ക്കാരിന് നോട്ടീസ് അയക്കാനും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്....
കോട്ടയം: കെട്ടിടം തകര്‍ന്നുവീണ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. കടുത്തുരുത്തി കല്ലറയിലാണ് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണത്. ബംഗാള്‍ സ്വദേശികളായ കബീര്‍(22), പ്രസൂണ്‍(21) എന്നിവരാണ് മരിച്ചത്.
2014 ല്‍ ഹാദി സര്‍ക്കാറിനെതിരെ യമനിലെ തെരുവ് പ്രക്ഷോഭങ്ങളുടെ ഒരു തുടര്‍ക്കഥ തന്നെയായിരുന്നു സംഭവിച്ചത്. ഇന്ധന വിലയില്‍ വന്‍ വര്‍ദ്ധനവുണ്ടാക്കും വിധം സബ്സിഡികളെല്ലാം നിര്‍ത്തലാക്കിയതും കുറഞ്ഞ ദിവസത്തെ പോരാട്ടങ്ങള്‍ കൊണ്ടു തന്നെ ഹൂഥികള്‍ക്ക് സനാ...
കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനുള്ള ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക ഫണ്ട് തുടങ്ങുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. പ്രളയക്കെടുതി നേരിടാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ...
കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതിയായിരുന്ന സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രാഥമികാന്വേഷണത്തിനായി ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി കണ്ണൂര്‍ വനിതാ ജയിലിലെത്തി. ജീവനക്കാരില്‍ നിന്നും ജയില്‍ അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനാണ് സന്ദര്‍ശനം. അതേസമയം, ജയിലില്‍...
കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് ജലന്ധര്‍ രൂപത . ബിഷപ്പിനോ രൂപതയ്ക്കോ ഇക്കാര്യത്തില്‍ പങ്കില്ലെന്നും ആരോപണം മാധ്യമശ്രദ്ധ ആകര്‍ഷിക്കാനെന്നും രൂപത വ്യക്തമാക്കി. തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നല്‍കിയത്....
തിരുവനന്തപുരം: കോടികള്‍ വാങ്ങുന്ന യുവതാരങ്ങള്‍ ദുരിതാശ്വാസനിധിയിലേക്ക് ഒന്നും കൊടുത്തില്ലെന്ന നടനും എം.എല്‍.എയുമായ ഗണേഷ്കുമാറിന്റെ പരാമര്‍ശത്തോട് പ്രതികരണവുമായി യുവനടന് നിവിന്‍ പോളി. പ്രളയബാധിതര്‍ക്ക് മലയാള സിനിമാ മേഖലയിലുള്ള എല്ലാവരുടേയും സഹായമുണ്ടെന്നും, പലരും പുറത്തു പറഞ്ഞുകൊണ്ടല്ല സഹായങ്ങള്‍ നല്‍കുന്നതെന്നും...
ഭോപ്പാല്‍: അങ്കണവാടിയിലെ പരിപ്പുകറി പാത്രത്തില്‍ വീണ് അഞ്ചുവയസുകാരി മരിച്ചു. മധ്യപ്രദേശിലെ ശഹ്ഡോല്‍ ജില്ലയിലാണ് സംഭവം. കറിപ്പാത്രത്തില്‍ വീണ കുട്ടി ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുട്ടി അറിയാതെ കാല് വഴുതി പാത്രത്തില്‍ വീണതാവാമെന്നാണ് നിഗമനം. അങ്കണവാടിയിലെ സഹായിയായ...