ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് 1500 മീറ്ററില്‍ മലയാളി താരം പി.യു ചിത്രക്ക് വെങ്കലം. പുരുഷ വിഭാഗത്തില്‍ ജിന്സണ് ജോണ്സണ് സ്വര്‍ണം നേടി. 3.44.72 സെക്കന്‍ഡിലാണ് ജിന്സണ് മത്സരം പൂര്‍ത്തിയാക്കിയത്. 12.56 സെക്കന്‍ഡിലാണ് ചിത്ര വെങ്കലം സ്വന്തമാക്കിയത്....
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് 21 ദിവസം തായ്ലാന്റില് സന്നാഹമൊരുക്കും. നാളെ മുതല്‍ സെപ്തംബര്‍ 21 വരെയാണ് തായ്ലാന്റിലെ ഹുവാഹിനില്‍ ടീം പരിശീലനത്തിലേര്‍പ്പെടുക. ഇവിടെ പ്രാദേശിക ക്ലബ്ബുകളുമായി ടീം...
കൊച്ചി: പ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടമായവര്‍ക്കും കേടുപാടുകള്‍ വന്നവര്‍ക്കും പുതിയ പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് ആലുവ, കോട്ടയം എന്നിവിടങ്ങിലെ പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങളില്‍ നാളെ പ്രത്യേക പാസ്പോര്‍ട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. പാസ്പോര്‍ട്ട് ഫീസോ പിഴയോ അപേക്ഷകരില്‍ നിന്നും ഈടാക്കാതെയായിരിക്കും...
ലണ്ടന്‍: ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ആതിഥേയര്‍ക്ക്് തകര്‍ച്ചയോടെ തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് പതിനഞ്ചു റണ്‍സ് ചേര്‍ക്കുതിനിടെ രണ്ടുവിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ കീറ്റന്‍ ജെന്നിങ്സനെയും നായകന് ജോ റൂട്ടിനേയുമാണ് ഇംഗ്ലണ്ടിന്...
തിരുവനന്തപുരം: ബാര്‍ തുറക്കുന്ന ലാഘവത്തോടെ ഡാം തുറക്കരുതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. 40 കോടി രൂപ ലാഭിക്കാനായി 50,000 കോടി രൂപ കളഞ്ഞു കുളിച്ച വകുപ്പാണ് കെ.എസ്.ഇ.ബിയെന്നും മുനീര്‍ ആരോപിച്ചു. ബാറുകള്‍ തുറക്കുന്ന ലാഘവത്തോടെ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും കോടതിയില്‍. 32 രേഖകള്‍ കൂടി ലഭിക്കാനുണ്ടെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. രേഖകള്‍ നല്കാന് 10 ദിവസത്തെ സാവകാശം വേണമെന്ന് പ്രോസിക്യൂഷന് വിചാരണ കോടതിയെ അറിയിച്ചു. ഹര്‍ജി അടുത്ത...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് 21 ദിവസം തായ്ലാന്റില് സന്നാഹമൊരുക്കും.നാളെ മുതല്‍ സെപ്തംബര്‍ 21 വരെയാണ് തായ്ലാന്റിലെ ഹുവാഹിനില്‍ ടീം പരിശീലനത്തിലേര്‍പ്പെടുക. ഇവിടെ പ്രാദേശിക ക്ലബ്ബുകളുമായി ടീം അഞ്ചു...
തിരുവനന്തപുരം: സംസ്ഥാനത്ത് നാശം വിതച്ച പ്രളയത്തെ നേരിടുന്നതിലുണ്ടായ വീഴ്ചകളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയക്കെടുതി സംബന്ധിച്ച് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതി നേരിടുന്നതില്‍ റവന്യൂ...
കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയിലെ കാറടുക്ക പഞ്ചായത്തില്‍ ബി.ജെ.പിക്ക് അധികാരം നഷ്ടമായി. 18 വര്‍ഷത്തെ ബി.ജെ.പിയുടെ കുത്തകയാണ് അവിശ്വാസ പ്രമേയത്തിലൂടെ അവസാനിച്ചത്. സി.പി.ഐ.എം സ്വതന്ത്ര്യയായ അനസൂയ റാണി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് കാറടുക്ക. കാറടുക്ക...
ദമ്മാം: അടുത്ത രണ്ടു വര്‍ഷത്തിനിടയില്‍ സഊദി അറേബ്യയില്‍ 13 ലക്ഷത്തോളം വിദേശികളായ വീട്ടു ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കുപ്രകാരം രാജ്യത്ത് 15.5 ലക്ഷം വീട്ടു ഡ്രൈവര്‍മാരാണുള്ളത്. സ്ത്രീകളാണ് പ്രധാനമായും...