സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും കേസരി ബാലകൃഷ്ണപിള്ളയും സഞ്ചരിച്ച മാധ്യമ പ്രവര്‍ത്തനത്തിന്റെ മാര്‍ഗത്തില്‍ ചെറുതിരിയെങ്കിലും കൊളുത്താന്‍ ഇന്നത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞ് നാവ് ഉള്ളിലേക്കിട്ടിട്ട് മണിക്കൂറുകളേ ആകുന്നുള്ളൂ. അപ്പോഴാണ് കേരളത്തിലെ ഒരു...
ഉറുഗ്വേ 0 ഫ്രാന്‍സ് 2 എഡിന്‍സന്‍ കവാനി കളിക്കുന്നില്ലെന്നറിഞ്ഞപ്പോള്‍ തന്നെ ഉറുഗ്വേ ഫ്രാന്‍സ് മാച്ചിന്റെ വിധി മുന്‍കൂട്ടിക്കണ്ട അനേകരിലൊരാളായിരുന്നു ഞാനും. മുനയില്ലാത്ത വാരിക്കുന്തം കൊണ്ട് ഫ്രാന്‍സിന്റെ എല്ലാ സജ്ജീകരണങ്ങളുമുള്ള സൈന്യത്തെ ലാറ്റിനമേരിക്കക്കാര്‍ തോല്‍പ്പിക്കണമെങ്കില്‍ അത്ഭുതങ്ങളെന്തെങ്കിലും സംഭവിക്കണമായിരുന്നു....
മുംബൈ: സൊഹ്റാബുദ്ദീന്‍ ഷെയ്ഖ്, തുള്‍സി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മൂന്ന് സാക്ഷികള്‍ കൂടി കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം 80 ആയി. തുള്‍സി റാം പ്രജാപതിക്കും മറ്റ് രണ്ടു...
ന്യൂഡല്‍ഹി: ഇടതുമായി സഖ്യമോ, ധാരണയോ വേണ്ടെന്ന് കോണ്‍ഗ്രസ് ബംഗാള്‍ ഘടകം. സിപിഎമ്മുമായി യാതൊരു ബന്ധവും വേണ്ടന്നാണ് നേതാക്കള്‍ പറയുന്നത്. സിപിഎമ്മുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയാല്‍ പാര്‍ട്ടി പിളരുമെന്ന് നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കു മുന്നറിയിപ്പ് നല്കി, തൃണമൂല്‍ കോണ്‍ഗ്രസുമായി...
ബാങ്കോക്ക്: തയ്ലന്റിലെ ഫുക്കറ്റ് ദ്വീപില്‍ ബോട്ട് മുങ്ങി 27 വിനോദ സഞ്ചാരികള്‍ മരിച്ചു. ഒട്ടേറെ പേരെ കാണാതായി. 27 പേരെ രക്ഷപെടുത്തി. കാണാതായവര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. ഫുക്കറ്റ് ദ്വീപിലേക്ക് യാത്രക്കാരുമായി പോകവെയാണ് ബോട്ട് അപകടത്തില്‍പെട്ടത്....
കടല്‍ കടന്നെത്തുന്ന ഒരു അഭയാര്‍ത്ഥിയെയും രാജ്യത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി മാറ്റിയോ സാല്‍വനി. ഒട്ടേറെ അഭയാര്‍ത്ഥികളാണ് ഇറ്റലിയിലേക്ക് കടല്‍ മാര്‍ഗം എത്തുന്നത്. ഇനി ഒരു കാരണവശാലും അഭയാര്‍ത്ഥികളെ സ്വീകരിക്കില്ല. സ്ത്രീകളുടെയും കുട്ടികളുടെയും...
മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ പടക്കനിര്‍മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി. 24 പേര് മരിച്ചു, 49 പേര്‍ക്കു പരിക്കേറ്റു. ആദ്യ സ്ഫോടനത്തെ തുടര്‍ന്ന് രക്ഷിക്കാനെത്തിയവര്‍ മറ്റു സ്ഫോടനങ്ങളില്‍ പെടുകയായിരുന്നു. തുടരെ നാല് സ്ഫോടനങ്ങളാണ് നടന്നത്. നാല്...
ബാങ്കോക്: വടക്കന്‍ തായ്ലന്ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ 13 പേരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു മരണം. മുന്‍ നാവികസേന മുങ്ങല്‍ വിദഗ്ധന്‍ സമണ്‍ കുനന്‍(38) ആണ് മരിച്ചത്. ഗുഹയില്‍ എയര്‍ടാങ്ക് സ്ഥാപിക്കുന്നതിനിടെ ഓക്സിജന്‍...
ന്യൂഡല്‍ഹി: രാജ്യത്തെ എല്ല മതങ്ങളുടേയും ആരാധനാലയങ്ങളിലേയും പരാതി പരിഹാരങ്ങള്‍ക്ക് സംവിധാനമൊരുക്കി സുപ്രീംകോടതി. എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാ ജഡ്ജിക്ക് പരിഗണിക്കാമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് ജില്ലാ...
രാത്രി വിമാനത്താവളത്തിലേക്ക് പോകാന്‍ ടാക്സി വിളിച്ച യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഒല ഡ്രൈവര്‍ ബംഗ്ലൂരില്‍ അറസ്റ്റില്‍. കാറിലിരുന്ന് യുവതി ഉറക്കെ അലറിവിളിച്ചത് കേട്ട ടോള്‍ ഗേറ്റ് ഉദ്യോഗസ്ഥരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ബംഗളുരുവില്‍ ബുധനാഴ്ച രാത്രിയാണ്...