തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ്ജ് വര്‍ധന തീരുമാനിക്കേണ്ടത് റെഗുലേറ്ററി കമ്മീഷനാണെന്ന് മന്ത്രി എം.എം മണി. ചാര്‍ജ് വര്‍ധന ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി സബ്ഡിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സാധാരണ ഉപഭോക്താക്കള്‍ക്ക്മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതാണ്. വന്‍കിട...
ന്യൂഡല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ്കുമാറിനോട് ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ സന്തുഷ്ടനാണെന്ന് മറുപടി. വ്യാജപ്രചരണങ്ങളെ തുടര്‍ന്ന് ആള്‍ക്കൂട്ടം സംസ്ഥാനത്ത് നാലുപേരെ തല്ലിക്കൊന്ന കാര്യത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ‘ഇവിടെ ജനങ്ങളാണ് എല്ലാം തീരുമാനിക്കുന്നത്, ഇത് ജനങ്ങളുടെ സര്‍ക്കാരാണ്...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയ പൊലീസിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് ജവൈദ് അഹമ്മദ് ദറിന്റെ മൃതദേഹം കണ്ടെത്തിയത്. ഷോപ്പിയാനിലെ കച്ച്ദൂര ഗ്രാമവാസിയായ അഹമ്മദ് ദറിനെ വീട്ടില്‍ നിന്ന് പുറത്തുപോയപ്പോഴാണ്...
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ രണ്ട് മാസത്തില്‍ 47 കോടി കിലോ തേയില ചപ്പ് ഫാക്ടറികളിലെത്തി. മഞ്ചൂര്‍, എടക്കാട്, ബിക്കട്ടി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍, എരുമാട്, ബിദര്‍ക്കാട് തുടങ്ങിയ പതിനഞ്ച് ഫാക്ടറികളുടെ കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എട്ട്...
ന്യൂഡല്‍ഹി: കേസുകള്‍ വിഭജിച്ചു നല്‍കുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റിസിന് മാത്രമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ സംശയമോ തര്‍ക്കമോ ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ ചീഫ് ജസ്റ്റിസ് തന്നെയെന്ന് വ്യക്തമാക്കുന്നതാണ് കോടതിയുടെ നടപടി. ശാന്തി...
ന്യൂഡല്‍ഹി: രാജ്യത്തെ 1100 നഗരങ്ങളെ ബന്ധിപ്പിച്ച് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനൊരുങ്ങി റിലയന്‍സ് ജിയോ. ആഗസ്റ്റ് 15 മുതല്‍ രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കാനാണ് റിലയന്‍സ് തീരുമാനം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള റിലയന്‍സ് ജിയോ...
ന്യൂഡല്‍ഹി: ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര് മരിച്ച സംഭവത്തില്‍ പുറമെ നിന്നുള്ളവരുടെ പങ്ക് തള്ളിക്കളഞ്ഞ് പൊലീസ്. കുടുംബം ‘കൂട്ട മോക്ഷപ്രാപ്തിക്കു’ വേണ്ടി ഒരുമിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇക്കാര്യം ബലപ്പെടുത്തുന്ന കൂടുതല്‍...
മാനന്തവാടി: വയനാട് കണ്ടത്തുവയലില്‍ നവദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പന്ത്രണ്ടാം മൈല്‍ വാഴയില്‍ മൊയ്തുവിന്റെയും ആയിഷയുടെയും മകന് ഉമ്മര്‍ (27) ഭാര്യ ഫാത്തിമ(19 ) എന്നിവരെയാണ് വീട്ടിനുള്ളില്‍ കിടപ്പ് മുറിയില്‍ കട്ടിലില്‍ വെട്ടേറ്റ് മരിച്ച...
ബാങ്കോക്ക്: വടക്കന്‍ തായ്ലന്ഡിലെ ലുവാങ് നാങ് നോണ്‍ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ താരങ്ങളായ കുട്ടികളെയും പരിശീലകനെയും രക്ഷിക്കാനുളള ശ്രമത്തിനിടെ ഒരു രക്ഷാപ്രവര്ത്തകന് മരിച്ചു. മുന്‍ നാവികസേന മുങ്ങല്‍ വിദഗ്ദന് സമണ്‍ കുനന്‍ (38) ആണ് മരിച്ചത്....
നടന് ദിലീപിനെ താരസംഘടന അമ്മയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി നടി രമ്യ നമ്പീശന്. ഒരേ കുടുംബത്തിലെ അംഗങ്ങളോട് അമ്മ പലരീതിയിലുള്ള നയങ്ങള്‍ സ്വീകരിച്ചതു കൊണ്ടാണ് താന്‍ അമ്മ വിട്ടതെന്ന് രമ്യ നമ്പീശന് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്ക്...