മനില: ദൈവമുണ്ടെന്ന് തെളിയിച്ചാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് ഫിലിപ്പീന് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടര്‍ട്ടെ. ദൈവം മണ്ടനാണെന്ന് പറഞ്ഞ് റോമന്‍ കത്തോലിക്കര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യത്ത് നേരത്തെയും അദ്ദേഹം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ കത്തോലിക്ക...
കാലിഫോര്‍ണിയ: അമേരിക്ക നടത്തിയ ആണവായുധ പരീക്ഷണങ്ങളുടെ 250ലേറെ വീഡിയോ ദൃശ്യങ്ങള്‍ യു.എസ് പുറത്തുവിട്ടു. 1945നും 1962നുമിടക്ക് നടത്തിയ പരീക്ഷണങ്ങളുടെ വീഡിയോകള്‍ അമേരിക്ക രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറിയാണ് യൂട്യൂബ് വഴി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്....
ബാങ്കോക്ക്: വടക്കന്‍ തായ്ലന്റിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും ഫുട്ബോള്‍ കോച്ചിനെയും നാലുദിവസത്തിനകം പുറത്തെത്തിക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍. രക്ഷാപ്രവര്‍ത്തനം നടത്തുന്ന സംഘത്തിന്റെ തലവന്‍ നാരോങ്സാക് ഒസാട്ടനാകോണിനെ ഉദ്ധരിച്ച് ബിബിസിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ സാഹചര്യങ്ങള്‍ അനുകൂലമാണെന്നാണ്...
നിപ വൈറസ് പ്രതിരോധത്തിന് കേരള സര്‍ക്കാറിന് അമേരിക്കയില്‍ അംഗീകാരം എന്ന തരത്തില്‍ പ്രചരപ്പിക്കപ്പെട്ട വാര്‍ത്ത തെറ്റെന്ന് തെളിയിച്ച് സോഷ്യല്‍ മീഡിയ. അമേരിക്കയിലെ ബാള്‍ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരവ്...
മന് മേഘാലയ ഗവര്‍ണറും കോണ്‍ഗ്രസ്സ് നേതാവുമായ എം എം ജേകബ് അന്തരിച്ചു. കോട്ടയം പാലായിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് രാമപുരം മുണ്ടയ്ക്കലിലെ സ്വവസതിയില്‍ നിന്ന് രാവിലെ ആസ്പതത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നു...
ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. തെലുങ്കാന വാറങ്കല്‍ സ്വദേശിയായ ശരത് കൊപ്പു ആണ് അമേരിക്കയില്‍ വെടിയേറ്റു മരിച്ചത്. കന്‍സാസ് സിറ്റിയിലെ റെസ്റ്റോറന്റില്‍വച്ച് പ്രാദേശിക സമയം വെള്ളിയാഴ്ച വൈകീട്ടാണ് ശരത്തിന് വെടിയേറ്റത്. ഇരുപത്തിയാറുകാരനായ ശരത്ത് മിസൗറി...
മുംബൈ നഗരത്തില്‍ കനത്ത മഴ തുടരുന്നു. ഒട്ടു മിക്ക പ്രദേശങ്ങളിലെയും ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. എന്നാല്‍, മഴ അഞ്ചു ദിവസം കൂടി ഇതേ രീതിയില്‍ നീണ്ടു നില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയില്‍...
റാഞ്ചി: ജാര്‍ഖണ്ഡില്‍ 2014ല്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച പ്രജാ തന്ത്രിക് പാര്‍ട്ടിയുടെ ആറ് എംഎല്‍എമാരെ ബിജെപി വിലക്ക് വാങ്ങിയെന്ന ആരോപണവുമായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ബാബുലാല്‍ മറാണ്ഡി....
ന്യൂഡല്‍ഹി:മുസ്ലിംകള് ഒരു കയ്യില്‍ ഖുര്‍ആനും മറുകയ്യില്‍ കമ്പ്യൂട്ടറുമേന്തണമെന്നാണ് തങ്ങളുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ നടന്ന ഇസ്ലാമിക് ഹെറിറ്റേജ്, പ്രമോട്ടിങ് അണ്ടര്‍സ്റ്റാന്റിങ് ആന്റ് മോഡറേഷന് എന്ന പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്. എന്നാല്‍...
ശമ്പളവും പെന്‍ഷനും നല്കാന് പോലും ഇപ്പോഴത്തെ സ്ഥിതിയില്‍ വായ്പയെടുക്കാതെ കോര്പേറേഷന് കഴിയില്ലെന്ന സ്ഥിതിയിലാണ് ഇപ്പോഴും. ഈ സാഹചര്യത്തില്‍ ഇന്ന് ഏതായാലും ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് കഴിയില്ല. എന്നാല്‍ ശമ്പളം എന്നത്തേക്ക് നല്കാന് കഴിയുമെന്ന കാര്യത്തില്‍...