ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ മോഷണത്തിനെത്തിയ സംഘം വീട്ടമ്മയെ കഴുത്തറുത്തു കൊന്നു. ഹാജിന് സ്വദേശി ഷക്കീല ബീഗം (45) ആണ് കൊല്ലപ്പെട്ടത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഷക്കീല ബീഗം ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. ഞായറാഴ്ച...
മുംബൈ: കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്ത് കോണ്‍ഗ്രസ് ജനാധിപത്യം സംരക്ഷിച്ചതിനാലാണ് ചായക്കടക്കാരന് പോലും ഇവിടെ പ്രധാനമന്ത്രിയാകാന്‍ സാധിച്ചതെന്ന് ഖാര്‍ഗെ പറഞ്ഞു. മുംബൈയില്‍ പാര്‍ട്ടി...
ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ മോഷണത്തിനെത്തിയ സംഘം വീട്ടമ്മയെ കഴുത്തറുത്തു കൊന്നു. പിഡിപി അനുഭാവിയായ അബ്ദുല്‍ മജീദിന്റെ വീട്ടില്‍ കയറിയാണ് അക്രമികള്‍ ഭാര്യ ഹാജിന് സ്വദേശി ഷക്കീല ബീഗ(45)ത്തെ കഴുത്തറുത്തു കൊലപ്പെടുത്തിയത്. കഴുത്തില്‍ ആഴത്തില്‍...
കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ ഉരുള്‍പൊട്ടലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ താമരശ്ശേരി താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. കട്ടിപ്പാറയില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് യാത്രാ സൗകര്യം കുറവായതിനാല്‍ കെ.എസ്.ആര്.ടി.സി ബസ് അനുവദിക്കാന്‍...
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് മുതല്‍ കേന്ദ്രമന്ത്രി, ഗവര്‍ണര്‍ പദവികള്‍ വരെ പൊതുപ്രവര്ത്തകന് എന്ന നിലയില്‍ എം.എം ജേക്കബ് എല്ലാ മേഖലകളിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചാണ് വിടവാങ്ങിയത്. സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തോട് ആവേശം തോന്നിയ കാലം മുതലാണ്...
തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തില്‍ വിഷ മദ്യദുരന്തമുണ്ടാകുമെന്ന് എക്സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മലപ്പുറത്തും കോഴിക്കോടുമാണ് അട്ടിമറി സാധ്യത പ്രതീക്ഷിക്കുന്നതെന്നാണ് മുന്നറിയിപ്പ്. മദ്യനയത്തിന്റെ ഭാഗമായി ബിനാമി പേരുകളില്‍ കള്ളുഷാപ്പുകള്‍ നടത്തുന്നത് അപകടകരമാണെന്നും അതീവ ജാഗ്രത വേണമെന്നും എല്ലാ ഇന്‍സ്പെക്ടര്‍മാര്‍ക്കും...
ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫാക്ടറി ഡല്‍ഹിക്ക് സമീപം നോയിഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണകൊറിയന്‍ പ്രഡിഡണ്ട് മൂ ജെ യും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഒരു മാസം ഒരു കോടി ഫോണുകളായിരിക്കും ഇവിടെ...
മുന്‍ ലോകകപ്പുകളില്‍ ഫ്രാന്‍സ് ഫുട്ബോള്‍ ടീമിന്റെ കുന്തമുനയായിരുന്ന തിയറി ഹെന്‍ട്രിക്ക് ഇപ്പോള്‍ ഫ്രഞ്ചുകാരനല്ല. പ്രത്യേകിച്ചും നാളെ നടക്കുന്ന ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ഫ്രാന്‍സ്, ബെല്‍ജിയത്തെ നേരിടുമ്പോള്‍ അദ്ദേഹത്തിന് ഒരിക്കലും ഫ്രഞ്ചുകാരനായിരിക്കാന്‍ സാധിക്കില്ല. അതിലുപരി ഫ്രാന്‍സിനെ...
കമാന് വരദൂര്‍ നിഷ്നി നോവോഗാര്‍ഡ് 1998 ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ സിദാന് എന്ന മധ്യനിരക്കാരന്റെ മൊട്ടത്തലയില് നിന്ന് പിറന്ന രണ്ട് സൂപ്പര്‍ ഹെഡ്ഡറുകള്‍. ബ്രസീല്‍ പ്രതിരോധം തളര്‍ന്ന ആ കാഴ്ച്ച പാരീസിലെ ലോകകപ്പ്...
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിഞ്ഞു, ഗതാഗതക്കുരുക്ക് രൂക്ഷമായി. രണ്ടാഴ്ച്ച മുമ്പ് ചിപ്പിലിത്തോട് മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ യാത്രാദുരിതം പൂര്‍ണ്ണമായും പരിഹരിക്കപ്പെടുന്നതിന് മുമ്പ് ഇതേ സ്ഥലത്ത് തന്നെ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതോടെ വയനാട്ടില്‍ നിന്ന് താമരശ്ശേരി ചുരം...