കായംകുളം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികനെതിരെ വീണ്ടും ലൈംഗികാരോപണം. ഫാദര്‍ ബിനു ജോര്‍ജിനെതിരെ മാവേലിക്കര സ്വദേശിയായ യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കായംകുളം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുടുംബപ്രശ്നം പരിഹരിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിന് ഇന്നേക്ക് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ജൂലായ് പത്തിനാണ് ദിലീപ് അറസ്റ്റിലാവുന്നത്. കേസില്‍ ഗൂഢാലോചനക്കുറ്റത്തിനാണ് ദിലീപിനെ അന്വേഷണ സംഘം അറസ്റ്റുചെയ്തത്. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം...
ലോകത്തിന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഭീകരവാദത്തിനെതിരെ ശക്തമായ പോരാട്ടങ്ങള്‍ നടത്തുമെന്ന് എമിറേറ്റ്സ് ഫത്വ കൗണ്‍സില്‍. ഭീകരവാദത്തിനെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പരിപാടികള്‍ ആവിഷ്കരിക്കുമെന്നും തെറ്റായ സന്ദേശങ്ങളും ക്രമവിരുദ്ധമായ ഫത്വകളും പുറപ്പടുവിച്ച് മുസ്ലിം സമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന പ്രവണതകള്‍ക്കെതിരേയുള്ള പോരാട്ടത്തിന് നേതൃത്വം...
ദോഹ: ജിസിസി വിപണി സൂചിക പ്രകടനത്തില്‍(മാര്‍ക്കറ്റ് ഇന്‍ഡക്സ് പെര്‍ഫോമന്‍സ്) ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ച്(ക്യുഎസ്ഇ) രണ്ടാമത്. ഈ വര്‍ഷം ജൂണ്‍ അവസാനത്തില്‍ ക്യുഎസ്ഇ സൂചിക 5.52 ശതമാനം വര്‍ധിച്ച് 9024 പോയിന്റിലേക്കെത്തിയിട്ടുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ 8620...
ഉപ്പുതറ: മകളുടെ വിവാഹത്തിന് പണം കണ്ടെത്താനാകാത്തതിന്റെ വിഷമത്തില്‍ പിതാവ് ജീവനൊടുക്കി. ഇടുക്കി എരുമേലി സ്വദേശി മാത്യു സക്കറിയ(58) ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച്ച മുതല്‍ കാണാതായ മാത്യുവിന്റെ മൃതദേഹം വീട്ടില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ അകലെയുള്ള...
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം പെയ്യുന്ന കനത്ത മഴയില്‍ ജാഗ്രത വേണമെന്ന് ജില്ലാഅധികാരികള്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് എറണാകുളം,വയനാട്,പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. വടക്കന്‍ ജില്ലകളിലും മഴ കനത്തു പെയ്യുകയാണ്. അടുത്തിടെ...
കൊച്ചി: നിഷ സാരംഗിനു പിന്നാലെ സംവിധായകന് ആര്.ഉണ്ണികൃഷ്ണനെതിരെ ആരോപണവുമായി നടി രചന നാരായണന്‍കുട്ടിയും രംഗത്ത്. സിനിമയില്‍ അഭിനയിച്ചതിന്റെ ഈഗോയുടെ പുറത്താണ് തന്നെ മറിമായമെന്ന ആക്ഷേപഹാസ്യ പരിപാടിയില്‍ നിന്ന് പുറത്താക്കിയതെന്ന് രചന നാരായണന്‍കുട്ടി തുറന്നടിച്ചു. റിപ്പോര്‍ട്ടര്‍ ടി.വിക്കു...
ലണ്ടന്‍: ബ്രിട്ടനില്‍ തെരേസ മേയ് മന്ത്രിസഭയില്‍ നിന്ന് അംഗങ്ങള്‍ക്കിടയില്‍ ഇടച്ചില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്നു മന്ത്രിമാര്‍ രാജിവെച്ചതായാണ് വിവരം. ബ്രക്സിറ്റ് വിഷയത്തിലുണ്ടായ അഭിപ്രായ ഭിന്നതയാണ് രാജിക്കു കാരണമായത്. വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്സണ്, ബ്രക്സിറ്റ്...
തിരുവനന്തപുരം: പൊലീസ് ഡ്രൈവർ ഗവാസ്കറിനെ കള്ളക്കേസിൽ കുടുക്കാൻ പൊലീസ് ഗൂഢാലോചന നടത്തുന്നതായി സൂചന. ജാതി പേര് വിളിച്ച് തന്നെ ആക്ഷേപിച്ചതായി എ ഡി ജി പി സുധേഷ് കുമാറിന്റെ മകൾ പരാതി നൽകിയിരുന്നു. ഇതിൽ നാലു...
മാഡ്രിഡ്: സ്പെയിന് ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി മുന്‍ ബാര്‍സലോണ മാനേജര്‍ ലൂയിസ് എന്റിക്കിനെ നിയോഗിച്ചു. റയല്‍ മാഡ്രിഡ് പരിശീലകനാവാനുള്ള തീരുമാനം പരസ്യമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യൂലന്‍ ലോപെതെഗിയെ പുറത്താക്കിയതിനാല്‍ താല്‍ക്കാലിക കോച്ച് ഫെര്‍ണാണ്ടോ ഹിയറോക്കു...