തിരുവനന്തപുരം: സി.പി.എം രാമായണമാസാചരണം സംഘടിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കഴിഞ്ഞ ദിവസമാണ് സി.പി.എം രാമായണ മാസാചരണം നടത്തുന്നുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നത്. ‘രാമായണമാസം എന്ന നിലയില്‍ കര്‍ക്കിടകമാസത്തെ ആര്.എസ്.എസ് വര്‍ഗ്ഗീയ പ്രചരണത്തിനും...
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തില്ല. യു.എ.പി.എ ചുമത്താന്‍ തെളിവില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. അഭിമന്യു കേസില്‍ യു.എ.പി.എ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഡയറക്ടര്‍ ജനറല്‍ ഓഫ്...
ന്യൂഡല്‍ഹി: താജ്മഹല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ഒന്നുകില്‍ നിങ്ങള്‍ താജ്മഹല്‍ അടയ്ക്കുകയോ അല്ലെങ്കില്‍ അതിനെ തകര്‍ക്കുകയോ പുനഃസ്ഥാപിക്കുകയോ ചെയ്യൂ എന്ന് കേന്ദ്ര സര്‍ക്കാരിനേയും യു.പി സര്‍ക്കാരിനേയും സുപ്രീംകോടതി രൂക്ഷമായി...
ന്യൂഡല്‍ഹി: പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. നേരത്തെ, നിരോധിക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും കേരളത്തിന്റെ വിയോജിപ്പിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് വീണ്ടും നിരോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ അവലോകന ഓഡിയോ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് നല്കിയ കുറ്റസമ്മത മൊഴി വിചാരണയില്‍ പരിഗണിക്കരുതെന്ന് ഒന്നാം പ്രതി സുനില്‍കുമാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ അപേക്ഷ നല്കി. അപേക്ഷ അടുത്ത മാസം ഒന്നാം തിയതി പരിഗണിക്കും. അതേസമയം,...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… വരുമോ ഒരു ഫ്രാന്‍സ്-ഇംഗ്ലണ്ട് ഫൈനല്‍. സാധ്യത കൂടുതലാണ്. ആധികാരിത പ്രകടിപ്പിച്ച ഏക ഗോള്‍ വിജയവുമായി...
ഗസ്സ: ഉപരോധത്തില്‍ കഴിയുന്ന ഗസ്സയിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന പ്രധാന അതിര്‍ത്തി കവാടവും ഇസ്രാഈല്‍ അടച്ചു. ഇസ്രാഈലിന്റെ ഉപരോധത്തില്‍ വീര്‍പ്പുമുട്ടുന്ന ഗസ്സയെ നടപടി കൂടുതല്‍ വലിയ ദുരിതത്തിലേക്ക് തള്ളും. മനുഷ്യത്വത്തിനെതിരെയുള്ള ഇസ്രാഈലിന്റെ പുതിയ കുറ്റകൃത്യമെന്നാണ് ഇതെന്ന് ഹമാസ്...
അത്യാധുനികമായ യുദ്ധ സാമഗ്രികളുടെയും പരസ്പര കൊലവിളികളുടെയും ആസുരലോകത്ത് നീതിയുടെയും നന്മയുടെയും ഇത്തിരിവെട്ടം ഇപ്പോഴും പരിപൂര്‍ണമായും അസ്തമിച്ചിട്ടില്ല എന്ന വിളംബരമാണ്് കഴിഞ്ഞ മൂന്നു ദിവസമായി തായ്ലാന്‍ഡില്‍നിന്ന് പുറത്തുവന്ന ശുഭവാര്‍ത്തകള്‍. കാട്ടുപോത്ത് എന്നര്‍ത്ഥം വരുന്ന ‘മൂ പാ’ ഫുട്ബോള്‍...
തിരുവനന്തപുരം: കഠിനംകുളം പുതുക്കുറിച്ചിയില്‍ ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി തെരുവില്‍ തൈവിളാകത്തില്‍ സൈറസ് അടിമ(55)യാണ് മരിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. സൈറസിനെക്കൂടാതെ നാലുപേര്‍കൂടി ബോട്ടിലുണ്ടായിരുന്നുയ ഇവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ...
കൊച്ചി: നടന് ദിലീപിനെ താരസംഘടന അമ്മയിലേക്ക് തിരിച്ചെടുത്തത് സംബന്ധിച്ച് പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വിശദീകരണത്തില്‍ വിമര്‍ശനവുമായി ഡബ്ല്യു.സി.സി. മോഹന്‍ലാലിന്റെ വാര്‍ത്താ സമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നുവെന്ന് ഡബ്ല്യു.സി.സി പറഞ്ഞു. നടി പരാതി നല്‍കിയില്ലെന്ന മോഹന്‍ലാലിന്റെ...