ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം സ്ഥിരീകരിച്ച് ആര്.എസ്.എസ്. തങ്ങളുടെ നിര്‍ദേശപ്രകാരം പാഠപുസ്തകങ്ങളില്‍ എന്‍.സി.ഇ.ആര്.ടി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ആര്.എസ്.എസിനു കീഴിലെ ശിക്ഷ സംസ്കൃതി ഉഠ്ഥന് ന്യാസ് നാഷണല്‍ സെക്രട്ടറി അതുല്‍ കോത്താരി പറഞ്ഞു. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ പരിപാടിയില്‍...
കെ.പി.എ മജീദ് മുഖ്യധാരാ ജനാധിപത്യകക്ഷികളില്‍ പലരും തീവ്രവാദത്തിനെതിരെ നിലപാടെടുക്കുന്നതില്‍ ചഞ്ചലപ്പെടുമ്പോഴാണ് ആക്രമണോല്‍സുക തീവ്രവാദം ക്യാമ്പസ് യൗവനത്തെ പോലും വേട്ടയാടുന്നത്. അഭിമന്യു വധത്തിനുശേഷം മലപ്പുറത്ത് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സി.പി.എമ്മുമായുള്ള...
ട്യൂഷന് ഫീസ് അടച്ചില്ലെന്നാരോപിച്ച് പിഞ്ചു കുഞ്ഞുങ്ങളെ റൂമില്‍ പൂട്ടിയിട്ട് സ്കൂള്‍ അധികൃതരുടെ പ്രതികാരം. 16 പെണ്‍കുട്ടികളോടാണ് സ്കൂള്‍ അധികൃതരുടെ ക്രൂരത. ഡല്‍ഹി ചാന്ദ്നി ചൗക്കിലെ ഹൗസ് ഖാസിയിലെ റാബി ഗേള്‍സ് പബ്ലിക് സ്കൂളിലെ കിന്റര്‍ഗാര്‍ഡനിലാണ് സംഭവം....
ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിക്കു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 14 പേര് കൊല്ലപ്പെട്ടു. പെഷവാറിലെ യാക്തൂതില്‍ അവാമി നാഷണല്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് റാലിക്കു നേപെ ആക്രമണുണ്ടായത്. എഎന്‍പി സ്ഥാനാര്‍ത്ഥി ഹരോണ്‍ ബിലോറും കൊല്ലപ്പെട്ടവരില്‍...
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി എം.അഭിമന്യുവിന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. പ്രതി പട്ടികയിലെ മൂന്നു പേര് വിദേശത്തേക്ക് കടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് അന്വേഷണം...
ന്യൂഡല്‍ഹി: സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കം രാജ്യത്തെ ആറ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് ശ്രേഷ്ഠ പദവി നല്കിയ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഉത്തരവ് വന്‍ വിവാദത്തില്‍. ഇതുവരെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്ത മുകേഷ് അംബാനിയുടെ ജിയോ ഇന്‍സ്റ്റിറ്റിയുട്ട് ശ്രേഷ്ഠ...
മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും തുടരുന്ന കനത്ത മഴ തുടര്‍ന്ന് മുംബൈ നഗരം വെള്ളത്തില്‍ മുങ്ങി. മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി മഴ തിമിര്‍ത്തു പെയ്യുകയാണ്. റോഡുകളിലും റെയില്‍വെ ട്രാക്കുകളിലും വെള്ളം കയറിയതോടെ ഗതാഗതം ആകെ...
ബാങ്കോക്ക്: തായ്ലന്ഡിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ താരങ്ങളായ 12 കുട്ടികളും കോച്ചും സുരക്ഷിതരായി ജീവിതത്തിലേക്കു തിരിച്ചെത്തി. അസാധ്യമെന്നു കരുതിയ ദൗത്യം 17 ദിവസത്തെ ആശങ്കയ്ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ രക്ഷാ ദൗത്യത്തിനും...
കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയില പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ആംഗനവാടികള്‍ക്കും അവധി ബാധകമായിരിക്കും. ബുധനാഴ്ചയിലെ അവധിക്ക്പകരമായി ജൂലൈ 21ന് (ശനിയാഴ്ച) പ്രവൃത്തി ദിവസമായിരിക്കുമെന്നും...
ദമസ്ക്കസ്/തെല്‍ അവീവ്: തെക്കന്‍ സിറിയയിലെ വിമത സൈനികര്‍ക്കെതിരേ സിറിയ-റഷ്യ-ഇറാന് സംയുക്ത സൈന്യം മുന്നേറ്റം തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ ഭീതിയില്‍. ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ സിറിയയില്‍ ഇറാന് സൈന്യത്തിന്റെ സാന്നിധ്യം രാജ്യത്തിന് ഭീഷണിയാണെന്നാണ് ഇസ്രായേലിന്റെ...