സെന്റ് പീറ്റേഴ്സ്ബര്‍ഗ്: കപ്പിലേക്കുള്ള ദൂരം കുറയുകയാണ്. രണ്ടേ രണ്ട് ജയം മതി-ലോക ഫുട്ബോളിലെ രാജാക്കന്മാരാവാന്. ഇന്ന് ഫ്രാന്‍സും ബെല്‍ജിയവും തമ്മില്‍ ആദ്യ സെമിഫൈനല്‍. രണ്ട് യൂറോപ്യന്മാരുടെ കിടിലനങ്കമാണ് കടലാസില്‍. സെന്റ് പീറ്റേഴ്സ്ബര്‍ഗിനെ ആവേശത്തിന്റെ കൊടുമുടി...
വര്‍ഗീയ കൊലക്കേസുകളില്‍ പ്രതിയാക്കപ്പെട്ട് ജയിലില്‍ കിടക്കുന്നവരെ കേന്ദ്ര മന്ത്രിമാര്‍ നേരിട്ട് സന്ദര്‍ശിച്ച് അഭിനന്ദിക്കുന്ന സംഭവം അത്യപൂര്‍വവും രാജ്യത്തെ നിയമ വ്യവസ്ഥക്ക് വിരുദ്ധവുമാണ്. ബീഹാറിലെ നവാഡ ജയിലിലാണ് പ്രതികളെ കേന്ദ്രമന്ത്രി ഗിരിരാജ്സിങ് സന്ദര്‍ശിച്ചത്. കഴിഞ്ഞവര്‍ഷം ബീഹാറില്‍ നടന്ന...
അഹമ്മദ് ഷരീഫ് പി.വി രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ ആദ്യ കാലത്ത് രാഷ്ട്രീയ-വിദ്യാഭ്യാസ വിചക്ഷകരായ എസ് രാധാകൃഷ്ണന്, ജവഹര്‍ ലാല്‍ നെഹ്റു തുടങ്ങിയവരുടെ പുസ്തകങ്ങള്‍ ഇന്ത്യയെ ജനാധിപത്യ, മതേതര, സമത്വ രാജ്യമാക്കി നിലനിര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനം...
തിരുവനന്തപുരം: കൊലപാതക ശ്രമക്കേസില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതി കോടതിയില്‍ നിന്നും ചാടിപ്പോയി. തിരുവനന്തപുരം അഡീ.സെഷന്‍സ് കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കോടതിയുടെ വാറണ്ട് ഉത്തരവ് പ്രകാരം മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്ത്...
ബാങ്കോക്ക്: തായ്ലന്ഡിലെ താം ലുവാങ് ഗുഹയില്‍ അകപ്പെട്ട കുട്ടികള്‍ സുരക്ഷിതരായി പുറത്തുകൊണ്ടുവന്നുകൊണ്ടിരിക്കെ ലോകകപ്പ് ഫൈനല്‍ കാണാനുള്ള ക്ഷണം ആവര്‍ത്തിച്ച് വീണ്ടും ഫിഫ. കുട്ടികള്‍ യാത്ര ചെയ്യാന്‍ ആരോഗ്യപരമായി സജ്ജരാണെന്ന് ഉറപ്പവരുത്തിയാല് അവര്‍ക്ക് സുരക്ഷിതമായി കളി...
ടോക്കിയോ: ജപ്പാനില്‍ പ്രളയക്കെടുതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കെ പ്രധാനമന്ത്രി ഷിന്‍സോ ആബെ വിദേശയാത്ര റദ്ദാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് തന്നെ തങ്ങേണ്ടതുകൊണ്ടാണ് ബെല്‍ജിയം, ഫ്രാന്‍സ്, സഊദി, ഈജിപ്ത് യാത്രകള്‍ റദ്ദാക്കേണ്ടിവന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും...
നെടുമ്പാശ്ശേരി: ഇന്ത്യയില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിനായി പുറപ്പെടുന്ന വനിതാ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇത്തവണ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള മൊത്തം തീര്‍ത്ഥാടകരില്‍ 46 ശതമാനമായിരുന്ന വനിതാ പ്രാതിനിധ്യം ഇത്തവണ 46.9 ശതമാനമായാണ് വര്‍ധിച്ചത്....
കണ്ണൂര്‍: സിപിഎം നേതാവും എംഎല്‍എയുമായ എഎന്‍ ഷംസീറിന്റെ ഭാര്യ ഷഹലക്ക് കണ്ണൂര്‍ സര്‍വ്വകലാശാല റാങ്ക് പട്ടിക മറികടന്ന് നിയമനം നല്‍കിയതായി പരാതി. സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ എംഎഡ് വിഭാഗത്തില്‍ നടന്ന അസിസ്റ്റന്റ് പ്രൊഫസര്‍...
ന്യൂഡല്‍ഹി: താജ്മഹലിനുള്ളിലെ പള്ളിയില്‍ വെള്ളിയാഴ്ച നമസ്ക്കാരത്തിന് പുറത്തുനിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നഗരത്തിന് പുറത്തുനിന്നുള്ളവര്‍ വെള്ളിയാഴ്ച നമസ്കാരത്തിന് പള്ളിയില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ആഗ്ര അഡീഷനല്‍ ജില്ലാ...
ജമ്മു: ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചു വിടണമെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ കുതിര കച്ചവടം അവസാനിപ്പിക്കാന്‍ ഇതാണ് ഏക വഴി. രാഷ്ട്രീട നാടകങ്ങള്‍ക്ക് കശ്മീര്‍...