നിയമപരമായ താമസ രേഖയുള്ളവര്‍ക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ രാജ്യത്തേക്ക് തിരിച്ചുവരാമെന്ന് സുപ്രിംകമ്മിറ്റി തീരുമാനിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പുറത്ത് നിന്ന് വരുന്നവര്‍ക്ക് ക്വാറന്റെയ്ന് ഏഴ് ദിവസമാക്കി. ഏഴ് ദിവസത്തിന് ശേഷം ഇവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. പരിശോധന നടത്താത്തവര്‍ 14 ദിവസം ക്വാറന്റെയ്നില്‍ കഴിയണം. സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരും ഹാജരാകണം....
മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ബോഡി വേസ്റ്റ് പരാമര്‍ശം ഓര്‍മപ്പെടുത്തി നിലപാട് ചോദിച്ചപ്പോള്‍ അദ്ദേഹം ക്ഷുഭിതനാവുകയും ചെയ്തു.
ഈ ഫീച്ചര്‍ ഇപ്പോള്‍ അവസാനഘട്ടത്തിലായിരിക്കുമെന്നാണ് വാബീറ്റാ ഇന്‍ഫോ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്
ക്രൊയേഷ്യക്ക് വേണ്ടി 106 മത്സരങ്ങളിലാണ് 32കാരനായ താരം ബൂട്ടണിഞ്ഞത്
7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 639 ഹോട്ട് സ്പോട്ടുകളാണുള്ളത്
ഇതോടെ ഒരു പവന് 37,400 രൂപയായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 കോവിഡ് സ്ഥിരീകരിച്ചു. 19 പേര് കോവിഡ് ബാധിച്ച് മരിച്ചു. സമ്പര്‍ക്കത്തിലൂടെ 3463 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 412 രോഗബാധിതരുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര് ആരോഗ്യപ്രവര്‍ത്തകരാണ്....
പ്രതിക്ക് എതിരെ പോക്സോ ചുമത്തി കേസെടുത്തിട്ടുണ്ട്
മോസ്കോയിലെ ഗമേലിയ ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ച ആദ്യ കോവിഡ് വാക്സിനായ സ്ഫുട്നിക്ക് ഓഗസ്റ്റ് മാസത്തില്‍ റഷ്യ രജിസ്റ്റര്‍ ചെയ്തിരുന്നു