കെ. മൊയ്തീന്‍കോയ സോവ്യറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും നിലവിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് ഭരണത്തില്‍ ഏറ്റവും കൂടുതല്‍ പീഡനം സഹിക്കേണ്ടിവന്നത് മുസ്ലിംകള്‍ക്കായിരുന്നു. കമ്യൂണിസ്റ്റ് ഭരണത്തില്‍ അടിച്ചമര്‍ക്കപ്പെട്ട ഈ സമൂഹം, അതിന്ശേഷം മോചനം പ്രതീക്ഷിച്ചതാണെങ്കിലും സ്വാതന്ത്ര്യം അനുവദിക്കാന്‍ മുന്‍ കമ്യൂണിസ്റ്റുകളായ...
അഷ്റഫ് വേങ്ങാട്ട് സഊദി അറേബ്യക്ക് ഇന്ന് തൊണ്ണൂറാമത് ദേശീയ ദിനം. ദേശീയദിനാഘോഷത്തിന്റെ പ്ലാറ്റിനം ജൂബിലിയിലേക്ക് നടന്നടുക്കാന്‍ ഒരു ദശാബ്ദം ബാക്കി. അത്ഭുതകരമായ നേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒന്‍പത് പതിറ്റാണ്ടുകള്‍. കോവിഡിന്റെ പിടിയില്‍നിന്ന് പതുക്കെ മോചിതരായിവരുന്ന സഊദി...
ഏഴാം വട്ട ചര്‍ച്ചകള്‍ നടത്താന്‍ തയാറാണെന്നും ഇരുരാജ്യങ്ങളും പ്രസ്താവനയില്‍ പറഞ്ഞു
16 റണ്‍സിനാണ് രാജസ്ഥാന് റോയല്‍സ് ചെന്നൈ സൂപ്പര്‍ കിംങ്സിനെ തോല്‍പ്പിച്ചത്
ജൂണ്‍ അവസാനത്തോടെയാണ് ടിക്ടോക്കിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയത്
ബാഴ്സയുമായി 2021 വരെ കരാറുണ്ടായിരുന്നെങ്കിലും പുതിയ കോച്ച് റൊണാള്‍ഡ് കോമാന്റെ പദ്ധതികളില്‍ സ്ഥാനമില്ലാതായതോടെ ബാഴ്സ ചിലി താരത്തെ ക്ലബ്ബ് വിടാന്‍ അനുവദിക്കുകയായിരുന്നു
ഇത് സംബന്ധിച്ച ബില്‍ സെപ്റ്റംബര്‍ 15ന് ലോക്സഭ പാസാക്കിയിരുന്നു. ശബ്ദവോട്ടോടെയാണ് രാജ്യസഭ നിയമം പാസാക്കിയത്
ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 12,42,770 ആയി
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് അര്‍ധ സെഞ്ച്വുറി
വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങളെ കുറിച്ചും അവ കൊണ്ടുണ്ടായ നേട്ടങ്ങളെ കുറിച്ചും രാജ്യസഭയില്‍ എഴുതിത്തയ്യാറാക്കിയ മറുപടി നല്‍കിയത്