മെയ് മാസത്തില്‍ ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന് നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് ഏതാണ്ട് 60 ശതമാനം കോവിഡ് രോഗികളിലും മണക്കാനുള്ള ശേഷി നഷ്ടമാകുമെന്നാണ്
ന്റര്‍ നാഷണല്‍ ലൂണാര്‍ ലാന്‍ഡ് രജിസ്റ്ററില്‍ നിന്നാണ് 45 ഡോളര്‍ വിലയില്‍ ലൂണാര്‍ ലാന്‍ഡ് ഇയാള്‍ വാങ്ങിയത്
സെപ്റ്റംബര്‍ 24 മുതല്‍ ജിയോ സ്റ്റോറുകളിലൂടെ ഈ സേവനം ലഭ്യമാകും
ഈഫല്‍ ടവറില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പോലീസിന് അജ്ഞാത ഫോണ്‍ സന്ദേശം എത്തുകയായിരുന്നു
അങ്ങനെ ആക്ഷേപമുണ്ടല്ലോ എന്ന ചോദ്യത്തിന് അത് ആക്ഷേപമല്ല, അസംബന്ധം പറയരുത് എന്നായിരുന്നു മറുപടി. അസംബന്ധം പറയരുത് എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
ഒരു ലക്ഷത്തോളം ആളുകളാണ് യൂട്യൂബില്‍ ഈ വിഡിയോ കണ്ടത്. 9000ഓളം പേര് വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്
ഇസ്രയേല്‍ അധിനിവേശത്തിന്റെ നിയമപരമായ ഉത്തരവാദിത്വം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്
പ്രതിയെ പിന്നീട് മഡിവാളയിലെ ജുവനൈല്‍ ജസ്റ്റിസ് ഹോമിലേക്ക് അയച്ചു
തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നേതാവായ ആര്ഡെന് വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നാണ് അഭിപ്രായ സര്‍വേകള്‍.