സെപ്തംബര്‍ 16ാം തീയ്യതിക്ക് ശേഷം മാര്‍ക്കറ്റില്‍ വന്ന മുഴുവന്‍ പേരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് കളക്ടര്‍ അറിയിച്ചു
ഉപയോക്താക്കള്‍ക്ക് 'കോവിഡ്19 ഇന്‍ഫോ' എന്ന ടാബിലൂടെ ഡാറ്റ ലെയര്‍ ആക്സസ് ചെയ്യാന്‍ കഴിയും
സ്റ്റേറ്റ് കാറില്‍ത്തന്നെ ചോദ്യംചെയ്യലിന് പോകണമെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞിരുന്നത്
ലോക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 17നായിരുന്നു ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടുള്ളവര്‍ക്ക് ഒഴികെ എല്ലാ വിസകളും അധികൃതര്‍ നിര്‍ത്തലാക്കിയത്
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് പഞ്ചാബ് നേടിയത്
ലോകസാമ്പത്തിക ഫോറം പുറത്തിറക്കുന്ന ആഗോള ലിംഗഅസമത്വ സൂചികയില്‍ ഓരോ വര്‍ഷവും നില മെച്ചപ്പെടുത്തുന്ന രാജ്യമാണ് യുഎഇ
ഇതുവരെ ശിവശങ്കറിനെ എന്‍ഐഎ മൂന്നു പ്രാവശ്യമായി 34.5 മണിക്കൂര്‍ ചോദ്യം ചെയ്തു
38 പൊതുമേഖലാ കമ്പനികള്‍ 2,100 കോടി രൂപ ഫണ്ടിലേക്ക് സംഭാവന ചെയ്തതായി മൊയ്ത്ര പറഞ്ഞു. ഇത് ആകെയുള്ളത്തിന്റെ 70 ശതമാനമാണ്, അതിനാല്‍ പാര്‍ലമെന്റിന് ഉത്തരം നല്‍കണമെന്ന് അവര്‍ പറഞ്ഞു
മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് അന്ന് സമരം ചെയ്തതെന്നും അദ്ദേഹം ബാര്‍ കോഴ നടത്തിയിട്ടില്ല എന്ന് പാര്‍ട്ടിക്ക് ബോധ്യമുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു
ജൂണില്‍ മാത്രം വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് 48 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടപ്പെട്ടത്