കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്കു കടക്കുന്നതിനു മുമ്പായിരുന്നു ഇത്
ജനാധിപത്യത്തിന്റെ നെടുംതൂണാണ് മാധ്യമങ്ങള്‍. സത്യം വിളിച്ചുപറയുകയും അനീതിക്കെതിരെ ശബ്ദിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെ അധര്‍മകാരികള്‍ എക്കാലവും ഭയന്നിട്ടുണ്ട്. ജനങ്ങളുടെ പക്ഷത്തുനിന്ന് സംസാരിക്കാനും മുഖംനോക്കാതെ വിമര്‍ശിക്കാനുമുള്ള ജനാധിപത്യ സംവിധാനമാണത്. സ്വേച്ഛാധിപതികള്‍ വാര്‍ത്തകളെ തമസ്കരിക്കാനും സത്യത്തെ കുഴിച്ചുമൂടാനും ആഗ്രഹിക്കുന്നവരാണ്. കയ്പേറിയ...
ബഷീര്‍ കൊടിയത്തൂര്‍ ആരോഗ്യമേഖലയില്‍ മരുന്നിന്റെ സ്ഥാനം സുപ്രധാനമാണ്. കോവിഡ് പോലുള്ള പുതിയ രോഗങ്ങള്‍ ലോകം കീഴടക്കുമ്പോഴും അതിനെതിരെ പ്രായോഗിക പ്രതിരോധമൊരുക്കുന്നതില്‍ മുഖ്യസ്ഥാനം വഹിക്കുന്നവരാണ് മരുന്നു മേഖല കൈകാര്യം ചെയ്യുന്ന ഫാര്‍മസിസ്റ്റുമാര്‍. ഡോക്ടര്‍ കഴിഞ്ഞാല്‍ രോഗികളുമായി ഏറ്റവും...
അന്‍വര്‍ നഹ മുസ്ലിംകള് സിവില്‍ സര്‍വീസുകളിലേക്ക് നുഴഞ്ഞുകയറുകയാണ് എന്നാരോപിക്കുന്ന സുദര്ശന് ടി.വിയിലെ ബിന്ദാസ് ബോല്‍ എന്ന പരിപാടിയുടെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി കഴിഞ്ഞ വാരം ഉത്തരവിട്ടു. മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും പറയാമെന്ന് കരുതരുതെന്നാണ് കോടതി...
ഇ.ടി മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവത്കരണ കാലഘട്ടത്തിലെ മുന്നോട്ടുള്ള പ്രയാണത്തെ പറ്റിയുള്ള തിരക്കുപിടിച്ച ചര്‍ച്ചകളിലാണ് നാം. ശാസ്ത്ര സാങ്കേതികരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വളര്‍ച്ച എങ്ങനെ കുട്ടികളുടെ മുമ്പിലേക്ക് ഏതെല്ലാം വഴികളിലൂടെ എത്തിക്കാന്‍ കഴിയുമെന്ന ഗവേഷണ പരീക്ഷണങ്ങള്‍ തകൃതിയായി...
ആപ്ലിക്കേഷനുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ 'ബാക്ക്' ബട്ടണ്‍ അമര്‍ത്തുമ്പോഴാണ് പല സര്‍വീസുകളും സബ്സ്ക്രൈബ് ചെയ്യപ്പെടുന്നത്
ഡിവൈഎഫ്ഐയുടെ നെയ്യാറ്റിന്‍കര ചെങ്കല്‍ ഏരിയാ കമ്മിറ്റി പ്രസിഡന്റ് ഷാലു (26) ആണ് അറസ്റ്റിലായത്
17,184 പേര് ഇന്ന് രോഗമുക്തരായി
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനമെന്നാണ് അറിയാന്‍ സാധിച്ചത്
97 റണ്‍സിനാണ് പഞ്ചാബിന്റെ വിജയം