കോവിഡ് മഹാമാരിക്കാലത്ത് ലോകത്തു തന്നെ നടക്കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്.
ചെന്നൈ: എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. ചെന്നൈ എംജിഎം ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് അന്ത്യം. 74 വയസായിരുന്നു. വ്യാഴാഴ്ച വൈകിട്ട് വന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ എസ്ബിയുടെ നില ഗുരുതരമാണെന്ന് അറിയിച്ചിരുന്നു. പത്മശ്രീയും പത്മഭൂഷണും നല്കി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച...
ഒക്ടോബര്‍ ഒന്നിനാണ് വിജ്ഞാപനം പുറപ്പെടുവിക്കുക
നരേന്ദ്രമോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ ഷാഹിന്‍ബാഗില്‍ നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ മുഖമായിരുന്നു ബില്‍ക്കീസ് ബാനു.
ഡല്‍ഹി: പെരിയ കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തില്ല.സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണം. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാരാണ് സുപ്രീംകോടതിയില്‍...
ണ്‍ലൈന്‍ പാചക മത്സരത്തിനാണ് 3,32,80720 രൂപ സര്‍ക്കാര്‍ ചെലവഴിക്കുന്നത്
തന്റെ വീട്ടില്‍ കുട്ടിയെ കൊണ്ടുപോയി അമ്മയെ കാണിച്ചശേഷം തിരികെ കൊണ്ടുവരും എന്നാണ് ഉണ്ണികൃഷ്ണന് ഭാര്യവീട്ടുകാരോടു പറഞ്ഞിരുന്നത്
യിഗുര് മുസ്ലിംകള്ക്കായി ചൈന തടങ്കല്‍പാളയങ്ങളുടെ നിര്‍മാണം തുടരുകയാണെന്ന് ആസ്ത്രേലിയന്‍ സ്ട്രാടെജിക് പോളിസി ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തുവിട്ട പുതിയ പഠനം വ്യക്തമാക്കുന്നു
നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയെന്നാരോപിച്ച്് ദിലീപ് നല്കിയ പരാതിയിലാണ് നടപടി
ജാര്‍ഖണ്ഡില്‍ 3,481 കുടുംബങ്ങളിലായി 21,783 പേരാണ് ഈ ഗോത്രവിഭാഗത്തിലുള്ളത്