നവംബറില്‍ നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നിലവിലെ വിവാദങ്ങള്‍ ട്രംപിന് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ജോ ബൈഡനാണ് ട്രംപിന്റെ എതിര് സ്ഥാനാര്‍ത്ഥി.
കഴുത്തിന് താഴേയ്ക്ക് തളര്‍ന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനെ കഴിഞ്ഞ മാസമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്
കൊച്ചി: ഐഎസില്‍ ചേര്‍ന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്തെന്ന കേസില്‍ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവ്. ഒരു ലക്ഷം രൂപ പിഴയും അടക്കണം. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് വിധി. ഇന്ത്യയുടെ സഖ്യരാജ്യത്തിനെതിരെ യുദ്ധം ചെയ്തുവെന്നതാണ് ഹാജക്കെതിരെ...
കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് അകാലിദള്‍ എന്‍ഡിഎ വിട്ടിരുന്നു.
ആരോഗ്യരംഗത്തിനും ആരോഗ്യ മന്ത്രിക്കും പേരും പ്രശസ്തിയും അവാര്‍ഡും കിട്ടിയ കേരളത്തില്‍ ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം സംഭവം ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
ആളുകളുമായി ബന്ധപ്പെടാന്‍ മാത്രമല്ല എന്റര്‍ടെയ്മെന്റ് പ്ലാറ്റ്ഫോം എന്ന നിലയിലും അറിവ് നേടാനുള്ള വഴിയായിട്ടും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നുണ്ട്
അതേസമയം 15-20 പേര് ചേര്‍ന്നാണ് ട്രാക്റ്റര്‍ കത്തിച്ചതെന്ന് ഡല്‍ഹി പൊലീസ് അധികൃതര്‍ വ്യക്തമാക്കി
വിഡിയോ ഡിലീറ്റാക്കിയെന്ന് വിജയ് പറഞ്ഞെങ്കിലും ഇപ്പോഴും ആ വിഡിയോയും അശ്ലീലം നിറഞ്ഞ ഒട്ടേറെ വിഡിയോകളുള്ള അദേഹത്തിന്റെ യൂട്യൂബ് ചാനലും സജീവമായി തുടരുകയാണ്
സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളജുകളെല്ലാം കോവിഡ് സെന്ററാക്കിയതോടെ അത്യാവശ്യ ചികിത്സക്ക് പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്
ഒളിമങ്ങാത്ത ശോഭയോടെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ജ്വലിച്ചു നില്ക്കുന്ന വ്യക്തിത്വമാണ് സി.എച്ച് മുഹമ്മദ് കോയ