സംസ്ഥാനത്തെ ഗുരുതര സാഹചര്യം ജനങ്ങളെ ബോധവത്കരിക്കും. സാഹചര്യം വിലയിരുത്താന്‍ അടുത്ത മാസം വീണ്ടും യോഗം ചേരാനും സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി
വീട്ടിലെ ഹാളിലൂടെ നടന്നു പോകുന്ന ഭാര്യയെ പുറകില്‍നിന്ന് പിടിച്ച് തറയില്‍ കമഴ്ത്തിയിട്ട് ക്രൂരമായി മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്
ചെളളുകളിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് കോംഗോ പനി
യുഎസ് പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ സില്‍വര്‍ ലേക്കിന്റെ റിലയന്‍സ് റീട്ടെയിലില്‍ 7,500 കോടി രൂപയുടെ നിക്ഷേപം നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ റാങ്കിംഗ്
ബാങ്കിന്റെ പേരില്‍ വരുന്ന വാട്സ്ആപ്പ് കോളുകളെയും സന്ദേശങ്ങളെയും കരുതിയിരിക്കണമെന്ന് പൊതുമേഖല ബാങ്കായ എസ്ബിഐ
നൂറു ശതമാനം തദ്ദേശീയമായി വികസിപ്പിച്ച വിക്ഷേപണ വാഹനമാണ് ദൗത്യത്തിനായി ഉപയോഗിക്കുക
സംസ്ഥാനത്തെ ബിജെപി മന്ത്രിസഭയുടെ വിധി നിര്‍ണയിക്കുന്ന ഉപതെരഞ്ഞെടുപ്പു കൂടിയാണ് ഇത്. മിക്ക മണ്ഡലങ്ങളിലും ബിജെപിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
1992 ഡിസംബര്‍ ആറിനാണ് ബാബരി തകര്‍ക്കപ്പെട്ടത്. അദ്വാനി അടക്കം 32 പേരാണ് പ്രതി സ്ഥാനത്തുള്ളത്. യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി സാബു, ലോക്കല്‍ കമ്മിറ്റി അംഗം മോഹന്‍കുമാര്‍ എന്നിവരടക്കം 15 പേരെ പ്രതിയാക്കി സുകുമാരന്‍ പൊലീസില്‍ പരാതി നല്കി
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം