ചിലര്‍ തനിക്കും ഈ ഉപദേശം നല്‍കിയിരുന്നു എന്നും അവര്‍ വെളിപ്പെടുത്തുന്നു.
മികച്ച പ്രകടനം പുറത്തെടുത്ത മായങ്ക് അഗര്‍വാളിനേയും സഞ്ജു സാംസണേയും യുവി അഭിനന്ദിച്ചു. 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ആയിരുന്നു യുവരാജിന്റെ റെക്കോര്‍ഡ് പ്രകടനം
അനില്‍ അംബാനി മൂന്ന് ചൈനീസ് ബാങ്കുകളില്‍നിന്നായി വായ്പ ഇനത്തില്‍ 5300 കോടി രൂപയാണ് തിരിച്ചടക്കാനുള്ളത്
സഞ്ജു അടുത്ത ധോണിയാകും എന്ന തിരുവനന്തപുരം എംപി ശശി തരൂരിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു ഗംഭീര്‍.
എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിന്റെ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്
ദിനംപ്രതിയുള്ള കോവിഡിന്റെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി.
ജീവനെടുക്കുന്ന ക്രൂര നിസ്സംഗത pr പ്രതിബിംബങ്ങളുടെ യഥാര്‍ത്ഥ രൂപം ബോധ്യപ്പെടുത്തുന്നുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു
യുഎസ് സര്‍ക്കാറിന്റെ ഇന്റേണല്‍ റവന്യൂ സര്‍വീസിന് മുമ്പില്‍ ട്രംപ് വെളിപ്പെടുത്തിയ വിവരങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് ചോര്‍ത്തിയത്.
പാര്‍ട്ടി എംപിമാര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലാണ് കേസന്വേഷണത്തിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്
കുറഞ്ഞ വിലയില്‍ മികച്ച സ്മാര്ട്ടഫോണ് കിട്ടിയാല്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരാണ് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ എന്ന് മുകേഷ് അംബാനി മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു