കേസില്‍ ലൈഫ് മിഷനെയാണ് സിബിഐ മൂന്നാം പ്രതിയാക്കിയിരിക്കുന്നത്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരണമാണ് ഇ.ഡി കേസെടുത്തിരിക്കുന്നത്
ഒക്ടോബര്‍ ഒന്ന് മുതല്‍ രാജ്യവ്യാപകമായി നിബന്ധന നടപ്പാക്കും
അടുത്ത വര്‍ഷം മുതല്‍ കുറഞ്ഞത് 100 കോടി വാക്സിനുകള്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി
വ്യോമസേന ഉദ്യോഗസ്ഥരും കെഡറ്റുകളും ഉള്‍പ്പെടെ 28 പേരുണ്ടായിരുന്ന സൈനിക വിമാനമാണ് അപടകത്തില്‍പ്പെട്ടത്
കശ്മീര്‍ വിഷയം സഭയില്‍ ഉന്നയിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചതോടെയാണ് ഇന്ത്യന്‍ പ്രതിനിധി സമ്മേളനം ബഹിഷ്കരിച്ചത്
യുഎഇയില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഹെല്‍ത്ത് ഓപറേറ്റിങ് സംവിധാനമാണ് എന്‍എംസി. രണ്ടായിരം ഡോക്ടര്‍മാരും ഇരുപതിനായിരത്തിലധികം ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.
ലോക്ക്ഡൗണ്‍ കാലത്ത് കോലി അനുഷ്ക ശര്‍മ്മയുടെ ബൗളിങ് മാത്രമേ നേരിട്ടിട്ടുള്ളൂ എന്നായിരുന്നു ഗവാസ്കറുടെ കമന്റ്.
2011ലാണ് ഹാര്‍ലി ഡേവിഡ്സണ് ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചത്. ഒരു ദശാബ്ദത്തിനിടെ 25000 യൂണിറ്റ് ബൈക്കുകളാണ് കമ്പനി വിറ്റിട്ടുള്ളത്.
സംസ്ഥാനത്തെ എല്ലാ സ്വകാര്യ കമ്പനികള്‍ക്കും വ്യവസായസ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരുക്കുമെന്ന് കര്‍ണാടക നിയമ, പാര്‍ലമെന്ററി വകുപ്പ് മന്ത്രി ജെസി മധുസ്വാമി അറിയിച്ചു