ഓഗസ്റ്റ് 12 നാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്
സമ്പദ് മേഖലയിലെ ഈ പരിഷ്കരണത്തിന് മോദിക്കാകുമോ എന്നതാണ് പ്രധാന ചോദ്യം. മോദി സര്‍ക്കാര്‍ സാമ്പത്തിക മേഖലയില്‍ ഇതുവരെ എടുത്ത എല്ലാ പ്രധാന തീരുമാനങ്ങളും പാളിപ്പോയ സ്ഥിതിയില്‍ സര്‍ക്കാറിന് അതിനാകുമോ എന്ന ആശങ്ക നിലനില്ക്കുന്നു.
രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് വസ്തുവകകളുള്ളത്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തതില്‍ വൈകിയ ലോഞ്ചിംങ്ങ് ഈ മാസം അവസാന വാരത്തോടെ ആപ്പിള്‍ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് പരിപാടി ഓക്ടോബര്‍ രണ്ടാം വാരവെ ഉണ്ടാകുവെന്നാണ്
വായ്പാ തുക തിരിച്ചുകിട്ടുന്നതിനായി ചൈനീസ് ബാങ്കുകള്‍ നല്കിയ കേസില്‍, വിഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായിക്കൊണ്ടാണ് അനില്‍ അംബാനി 'ദുരവസ്ഥ' വിവരിച്ചത്
പത്ത് ലക്ഷമെന്നത് ഭീമമായ ഒരു സംഖ്യയാണ്.അടുത്ത പത്ത് ലക്ഷത്തിലെത്തുന്നതിന് മുമ്പ് തന്നെ കോവിഡിനെ ഫലപ്രദമായി ചെറുക്കാനുള്ള പ്രവര്‍ത്തനം എല്ലാവരില്‍ നിന്നുമുണ്ടാകണമെന്നും ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കല്‍ റയാന് പറഞ്ഞു
കേരളം. നിലവില്‍ കേരളത്തിലെ ആക്ടിവ് കേസുകള്‍ 48,892 ആണ്. തമിഴ്നാട്ടിനേക്കാള്‍ 2506 എണ്ണം കൂടുതലാണിത്
ബിനീഷ് കോടിയേരിയെ ഈ മാസം ഒന്‍പതിന് ഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു
43 പന്തില്‍ 64 റണ്‍സ് നേടിയ ഷാ കളിയിലെ താരവുമായി
പവന് 120 രൂപയാണ് കുറഞ്ഞത്