മിലാന്: മിലാന്: എസി മിലാന് ഫോര്‍വേഡ് സ്ലാട്ടന് ഇബ്രാഹിമോവിച്ചിന് കോവിഡ് സ്ഥിരീകരിച്ചു. ക്ലബ് തന്നെയാണ് ഈ കാര്യം അറിയിച്ചത്. യൂറോപ്പ ലീഗില്‍ ബോഡോയ്ക്കെതിരെ നടക്കുന്ന മത്സരത്തില്‍ താരം കളിക്കില്ലെന്നും ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്. താരം വീട്ടില്‍ ഐസൊലേഷനിലാണ്....
മദീന കെ എം സി സി പ്രവര്‍ത്തകരും മദീനയിലെ പ്രവാസി സാംസ്കാരിക സാമൂഹിക രംഗത്തെ നൂറുകണക്കിന് പ്രവര്‍ത്തകരും രക്തദാനം നടത്തി
കഴിഞ്ഞ ദിവസം പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മാര്‍ക്കറ്റ് ഒരാഴ്ച്ചയിലേക്ക് അടക്കാന്‍ തീരുമാനിച്ചിരുന്നു
തിരുവനന്തപുരം: ഇന്ന് 22 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂര്‍ (കണ്ടെയ്ന്മെന്റ സോണ്‍ സബ് വാര്‍ഡ് 11), പനവള്ളി (6), പുലിയൂര് (സബ് വാര്‍ഡ് 4), മാവേലിക്കര മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 9), പാലക്കാട്...
6324 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്
രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് വാക്സിന് വിതരണം ചെയ്യുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്
കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
ഇമൊബിലിറ്റി പദ്ധതിയിലെ കണ്‍സള്‍ട്ടന്‍സി കരാറില്‍നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കി
39 പന്തില്‍ നിന്ന് 50 തികച്ച രോഹിത് 54 പന്തുകള്‍ നേരിട്ട് ആറു സിക്സും മൂന്ന് ഫോറുമടക്കം 80 റണ്‍സെടുത്താണ് പുറത്തായത്
ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്