ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് പരാജയപ്പെട്ടതു കൊണ്ട് തന്നെ മുംബൈ ടീമില്‍ ചെറിയ മാറ്റങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍
നാലോ അഞ്ചോ രാജ്യങ്ങളിലായി വന്‍തോതില്‍ വാക്സിന് ഉത്പാദിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
ലോകവിപണിയില്‍ ആപ്പിളിന്റെ 38മത് ഓണ്‍ലൈന്‍ സ്റ്റോര്‍ ആണ് ഇന്ന് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്
രാജ്യത്തെ 300 കോടി ജനങ്ങള്‍ക്ക് തങ്ങളുടെ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും ആമസോണ്‍ വ്യക്തമാക്കി
232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം
ചെന്നൈ: തമിഴ്നാട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഉടുമലൈ കെ രാധാകൃഷ്ണന്റെ ഓഫീസ് ജീവനക്കാരനായ കര്‍ണനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. തിരുപ്പൂരില്‍ മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനായ കര്‍ണനെ ഒരു സംഘം കാറിലെത്തിയാണ് തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം....
ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്
2019ലായിരുന്നു ഇന്ത്യ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷിച്ചത്
നേരത്തെ, നയതന്ത്ര ബന്ധത്തിനെതിരെ ഇറാന് നിലപാടെടുത്തിരുന്നു.
മുഖ്യമന്ത്രിയുടെ മകളുടെ ഫ്ളാറ്റില്‍ ഫര്‍ണീച്ചറുകള്‍ സംഭാവന ചെയ്തത് സ്വപ്ന സുരേഷാണെന്നും ബിജെപി വക്താവ് ആരോപിച്ചു.