ഏറെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് രണ്ടായിരത്തില്‍ താഴെയെത്തിയത്
വടകര മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാവുന്ന രക്തസാക്ഷിയായ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയെ പിന്തുണക്കുമെന്ന് യുഡിഎഫ് അറിയിച്ചു
വൈകിട്ട് ഏറ്റുമാനൂരില്‍ നടത്തിയ പൊതുസമ്മേളനത്തിലാണ് അവര്‍ മത്സരതീരുമാനം പ്രഖ്യാപിച്ചത്
ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ആരിസ് ഖാന് വധശിക്ഷ വിധിച്ചത്
തവനൂര്‍ മണ്ഡലത്തില്‍ കെടി ജലീലിനെതിരെ മത്സരിക്കാന്‍ ഫിറോസ് കുന്നുംപറമ്പിലിനെ സ്ഥാനാര്‍ഥിയായി രംഗത്തിറക്കി യുഡിഎഫ്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്
ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ വിവാഹിതനായി. മോഡലും ടെലവിഷന്‍ അവതാരകയുമായ സഞ്ജന ഗണേഷാണ് വധു
യുവതാരം ഇഷാന് കിഷനും ക്യാപ്റ്റന്‍ വിരാട് കോലിയും ചേര്‍ന്നാണ് ഇന്ത്യക്ക് മിന്നും ജയം സമ്മാനിച്ചത്
പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് ആഹ്വാന പ്രകാരം അഖിലേന്ത്യ ബാങ്ക് പണിമുടക്ക് നടത്താനൊരുങ്ങുന്നു
ഇന്ന് അറസ്റ്റിലായത് 96 പേരാണ്. ഒന്‍പത് വാഹനങ്ങളും പിടിച്ചെടുത്തു