രാത്രി 11 മുതല്‍ ഫിഫയുടെ സൂറിച്ചിലെ ആസ്ഥാനത്ത് ഓണ്‍ലൈന്‍ ചടങ്ങിലൂടെ ലോകഫുട്ബോളിലെ പുതിയ ചക്രവര്‍ത്തിയെ പ്രഖ്യാപിക്കും
ചെയര്മാന് സ്ഥാനം ആരു നല്കുന്നുവോ അവരെ പിന്തുണക്കും എന്ന ഉറച്ച നിലപാടിലാണ് ശ്രീകുമാര്‍. മൂന്ന് മുന്നണികളും ഇദ്ദേഹവുമായി ചര്‍ച്ച നടത്തുന്നുണ്ട്
തിരൂര്‍ പുറത്തൂര്‍ 17ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായ നൗഷാദിന്റെ കടയാണ് തീയിട്ട് നശിപ്പിച്ചത്
രാത്രിയും പകലുമായാണ് ടെസ്റ്റ് മത്സരം നടക്കുക
പോളിംഗ് സ്റ്റേഷനുകളിലെ വോട്ടെടുപ്പ് 2020 ഡിസംബര്‍ 18 (വെള്ളി) രാവിലെ 7.00 മണി മുതല്‍ വൈകുന്നേരം 6.00 മണി വരെ ആദ്യ വോട്ടെടുപ്പ് എന്നതുപോലെ നടത്താന്‍ തീരുമാനിച്ചു
സ്കൂള്‍ തുറക്കലും പരീക്ഷാ നടത്തിപ്പും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് യോഗം വിളിച്ചിട്ടുണ്ട്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്
തെരഞ്ഞെടുപ്പ് ദിവസം കാട്ടുപന്നിയുടെ കുത്തേറ്റ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 39 വോട്ടുകള്‍ ലഭിച്ചു
2030ലെ ഏഷ്യന്‍ ഗെയിംസിന് ഖത്തര്‍ തലസ്ഥാനമായ ദോഹ വേദിയാവും. 2034ലെ ഗെയിംസിന് സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദും വേദിയാവും
വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ പേഴ്സനല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന് സിപിഎമ്മിനെതിരെ മത്സരിച്ച് അട്ടിമറി വിജയം നേടി