പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെയും പോസ്റ്ററുകള്‍ ഉയര്‍ത്തിയതിന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കേസെടുത്തുവെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു
പരിക്കുകളോടെ ഇദ്ദേഹത്തെ തളിപ്പറമ്പിലെ ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പത്മിനിക്കാണ് ഇവിടെ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്
എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മാര്‍ച്ച് 17ന് ആരംഭിക്കും
ദീര്‍ഘകാലം പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് പിന്നീട് ബലാല്‍സംഗ പരാതി നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈകോടതി
തിഹാര്‍ ജയിലില്‍ പല്ല് വേദനക്ക് പോലും ചികിത്സ നല്‍കുന്നില്ലെന്ന് ആക്ടിവിസ്റ്റും ജെഎന്‍യു മുന്‍ വിദ്യാര്‍ഥിയുമായ ഉമര്‍ ഖാലിദ്
രോഗത്തിന്റെ ഉത്ഭവം കണ്ടെത്തി രാജ്യത്തെ കുറ്റപ്പെടുത്താനല്ല, മറിച്ച് ഭാവിയില്‍ ഇത്തരം വൈറസുകള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയാനാണ് അന്വേഷണം നടത്തുന്നത്
വനിതാ ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി. സാജിദയാണ് ചെങ്കോട്ട തകര്‍ത്ത് വിജയകിരീടം ചൂടിയത്
രാവിലെ 10.30 ന് പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിലാണ് മുസ്ലിംലീഗ് യോഗം