പ്രദേശത്തോടനുബന്ധിച്ച് ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
ഡിസംബര്‍ 31ന് ശേഷവും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഒരുക്കുമെന്നും ടിക്കാറാം മീണ
. പടന്ന എടച്ചാക്കൈയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെയാണ് ബോംബാക്രമണമുണ്ടായത്. കെപിസിസി നിര്‍വാഹക സമിതിയംഗം പികെ ഫൈസലിന്റെ വീടിന് നേരെ അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്
പാലക്കാട് നഗരസഭയില്‍ ജയ് ശ്രീരാം ഫഌ്സ് വെച്ച സംഭവത്തെ സുരേന്ദ്രന് ന്യായീകരിച്ചു. ശ്രീരാമന്റെ ചിത്രം എങ്ങനെ അപമാനമാകുന്നതെന്നും സുരേന്ദ്രന് ചോദിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നണിയുടെ പരാജയം സംബന്ധിച്ച് വിലയിരുത്തുന്നതിനായി യുഡിഎഫ് യോഗം ഇന്ന്
രണ്ടു ദിവസങ്ങളിലായി 27 മണിക്കൂര്‍ ചോദ്യം ചെയ്തു. നിര്‍ണായക വിവരങ്ങളാണ് ചോദ്യം ചെയ്യലില്‍ ലഭിച്ചതെന്നാണ് വിവരം
അമേരിക്കയ്ക്ക് ശേഷം രോഗബാധിതരുടെ എണ്ണം ഒരു കോടിയിലെത്തുന്ന രണ്ടാമത്തെ രാജ്യമാകും ഇന്ത്യ
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ സാമൂഹിക മാധ്യമങ്ങളില്‍ പരിധിവിട്ട വിധത്തില്‍ വ്യക്തിഹത്യകള്‍ വര്‍ധിച്ചെന്ന് അവര്‍ പറയുന്നു
പ്രക്ഷോഭം കൂടുതല്‍ ശക്തമായി തന്നെ തുടരുകയാണ്. വീണ്ടും കടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും
നാല് കോടി ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് ഫെസ്റ്റിവലിന് തയാറെടുക്കുന്നത്