വര്‍ച്ച നടത്തുന്ന ആളുകളെ തൊട്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ. യുഎഇയില്‍ ആളുകളെ കബളിപ്പിച്ച് പണവും മറ്റ് വിലപ്പെട്ട സാധനങ്ങളും കവരുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് ഷാര്‍ജ പൊലീസിന്റെ മുന്നറിയിപ്പ്
പെരുമ്പള്ളി മേഖല ഡിവൈഎഫ്ഐ നേതാവായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷെനിജാണ് കടിച്ചത്. പെരുമ്പള്ളി ഓട്ടോ ബഷീറിന്റെ മകന് ബിലാലിനാണ് കടിയേറ്റത്
വര്‍ഷങ്ങളായി മുസ്ലിംലീഗ് ഒറ്റക്കാണ് ഇവിടെ മത്സരിക്കാറുള്ളത്. കഴിഞ്ഞ തവണ 11 സീറ്റിലാണ് മുസ്ലിംലീഗ് വിജയിച്ചത്
ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ ഭൂരിപക്ഷം വാര്‍ഡുകളിലും പരാജയപ്പെട്ടുവെങ്കിലും അതിനെയെല്ലാം മറികടക്കുന്ന രീതിയിലുള്ള വിജയമാണ് ഐക്യ ജനാധിപത്യ മുന്നണിക്ക്, പ്രത്യേകിച്ച് മുസ്ലിംലീഗിന് ലഭിച്ചത്
മുഹമ്മദ് അലംഗിര് എന്ന 32കാരനാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആള്‍ക്കൂട്ടം മണിക്കൂറുകള്‍ വളഞ്ഞിട്ടു തല്ലിയാണ് തല്ലിക്കൊലപ്പെടുത്തിയത്
കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളില്‍ ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും കൊവിഡ് പരിശോധന നടത്തണമെന്നും നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം പറഞ്ഞു
കേസില്‍ ഉള്‍പ്പെട്ട നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിത്രമെടുത്ത് വെബ്സൈറ്റില്‍ ഇട്ട വ്യക്തിയും അക്കൂട്ടത്തിലുണ്ടെന്നും എസ്എസ്പി പറഞ്ഞു
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്
സംസ്ഥാനത്തെ അങ്കണവാടികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കും.ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഹാജരാകണം
രവധി നാടകങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പ്രിയദര്ശന്, ലെനിന് രാജേന്ദ്രന്, രാജീവ് നാഥ് എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്