ഉറക്കക്കുറവ് വിശപ്പ് വർധിക്കുന്നതിലേയ്ക്കും, തളർച്ച, ക്ഷീണം എന്നിവയിലേയ്ക്കും നിങ്ങളെ നയിക്കുന്നു. ഉറക്കക്കുറവ് ഉള്ളവരില്‍ വിശപ്പ് കുറയ്ക്കുന്ന ഹോർമോണിന്റെ അളവ് കുറവായിരിക്കും
വര്‍ധിച്ചുവരുന്ന ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് ലക്ഷത്തിലധികം പുരുഷന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓക്സ്ഫര്‍ഡ് ഗവേഷകരുടെ പഠനം ആരംഭിച്ചത്. 'ക്യാന്‍സര്‍ റിസര്‍ച്ച് യുകെ'യുടെ സഹായത്തോടെയായിരുന്നു പഠനം നടന്നത്.
ഇന്ത്യ- യുഎഇ എയര്‍ ബബിള്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രസ്താവനയില്‍ അറിയിച്ചു
വൈക്കോലിന് തീപിടിച്ചതറിഞ്ഞെത്തിയ നാട്ടുകാരും പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘവും ചേര്‍ന്ന് തീ കെടുത്തിയപ്പോഴാണ് വീട്ടമ്മയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ പെരേരയെ ഒരു വര്‍ഷത്തെ കരാറിലാണ് ക്ലബ് ടീമില്‍ എത്തിച്ചത്. താരത്തിനും ക്ലബിനും സമ്മതമാണെങ്കില്‍ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനും ഓപ്ഷനുണ്ട്.
റിയാദ്: സഊദി അറേബ്യയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം തുടര്‍ച്ചയായി അഞ്ചാം ദിവസവും കുറഞ്ഞു. പുതുതായി 861 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 27 പേര് മരണത്തിന് കീഴടങ്ങി. അതേസമയം,...
അപകടകരമായ ചില ജോലികളില്‍ വനിതകളെ നിയമിക്കുന്നതും രാത്രിയില്‍ ചില സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് വെക്കുന്നതും വിലക്കുന്ന തൊഴില്‍ നിയമത്തിലെ 149, 150 വകുപ്പുകള്‍ റദ്ദാക്കി
മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ പറഞ്ഞുള്ള ഓണ്‍ലൈന്‍ ക്ലാസ്സിലൂടെയാണ് സായി ശ്വേത വൈറലായത്
യുഎഇയിലേക്ക് വരുന്നതും യുഎഇയില്‍ നിന്ന് പുറത്തേക്ക് പോകുന്നതുമായ എല്ലാ യാത്രാവിമാനങ്ങള്‍ക്കും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാമെന്ന് സഊദി അറേബ്യ
പ്രവാസി ദമ്പതികളുടെ കുഞ്ഞ് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മരിച്ചു