ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വീണ്ടും സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാന്‍ 3. ചന്ദ്രോപരിതലം കുഴിച്ചു പരിശോധന നടത്തുന്ന റോവറിലെ ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്സ്റേ സ്പെക്ട്രോമീറ്ററാണ് സള്‍ഫര്‍ സാന്നിധ്യം ഉറപ്പിച്ചത് . ചന്ദ്രനില്‍ സള്‍ഫര്‍ രൂപപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ചു വിശദീകരിക്കാന്‍...
നെല്‍കര്‍ഷകരും റബര്‍ കര്‍ഷകരും ഉള്‍പ്പെടെ എല്ലാവര്ക്കും ഇത്തവണ വറുതിയുടെ ഓണമാണ് പിണറായി സമ്മാനിച്ചത്.
നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള ബില്ല് പ്രത്യേക സമ്മേളനത്തില്‍ കൊണ്ടു വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഷാർജ: അനശ്വര ഗായകൻ മുഹമ്മദ് റാഫിയുടെ പേരിൽ ചിരന്തന സാംസ്കാരിക വേദി വർഷന്തോറും നൽകുന്ന ചിരന്തന-മുഹമ്മദ് റാഫി പുരസ്ക്കാരം നാട്ടിലും പ്രവാസ ലോകത്തും ജീവകാരുണ്യ, വ്യാപാര മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച കല്ല്യാട്ട് ഗ്രൂപ്പ് എം.ഡി ഡോ.താഹിർ...
മോദി കള്ളം പറയുകയാണെന്നും അത് വലിയ തെറ്റാണെന്നും സുബ്രഹ്മണ്യന് സ്വാമി തുറന്നടിച്ചു. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ സ്ഥാനമൊഴിയണമെന്നും സ്വാമി ആവശ്യപ്പെട്ടു.
അദാനിക്കെതിരായ പത്രവാര്‍ത്ത ഉയര്‍ത്തിക്കാട്ടിയായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ രാഹുലിന്റെ പരാമര്‍ശം.
വ്യവസായ പ്രമുഖനും മുസ്ലിം ലീഗ് മുന്‍ ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായിരുന്ന പരേതനായ എ യൂനുസ്കുഞ്ഞിന്റെ ഭാര്യ വടക്കേവിള മണക്കാട് കോളേജ് നഗര്‍ ഷാജഹാന് മന്‍സിലില്‍ ദരീഫാബീവി (73) അന്തരിച്ചു. ഫാത്തിമ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍...
019 ല്‍ എ.എന്‍.പുരത്ത് ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിയ കേസിലാണ് ഒന്നരലക്ഷം രൂപയ്ക്ക് ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത്.
അസം ജാതീയ പരിഷത്, റയ്ജോര്‍ ദള്‍, ആഞ്ചലിക് ഗണ മോര്‍ച്ച എന്നീ പാര്‍ട്ടികളാണ് ഇന്ത്യ മുന്നണിയുമായി ചര്‍ച്ച നടത്തുന്നത്.
പിണറായി സര്‍ക്കാറിനെ വിമര്‍ശിച്ചതിനുപിന്നാലെ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍ നാടന്റെ സ്ഥലം അളക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടത് ഓര്‍മിപ്പിച്ച് 'സ്ഥലം അളക്കണ്ടേല്‍ പറഞ്ഞത് മാറ്റിപ്പറഞ്ഞോളണം' എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ട്രോള്‍.