കുവൈത്ത് സിറ്റി: 2023 2025 വർഷത്തേക്കുള്ള കുവൈത്ത് കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫിസ് അബ്ബാസിയയിൽ റിട്ടേർണിംഗ് ഓഫീസർ അസ്ലം കുറ്റിക്കാട്ടൂർ, നിരീക്ഷകൻ ടി ടി ഷംസു എന്നിവരുടെ...
അമ്പലത്തില്‍ ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്
പ്രസിഡന്റ് :ഷെക്കീർ കുന്നിക്കൽ , ജനറൽ സെക്രട്ടറി : ഷാജഹാൻ ജാസി ട്രഷറർ:മുഹമ്മദ് തിരുനെല്ലൂർ വൈസ് പ്രസിഡന്റ്: റഷീദ് പുതുമനശ്ശേരി , സമീർ തോപ്പിൽ,അക്ബർ വാടാനപ്പിള്ളി,അസ്ലം തിരുനെല്ലൂർ ജോ സെക്രട്ടറിമാർ: നൗഫൽ മുഹമ്മദ് , അഫ്സൽ...
ഭാരതപ്പുഴയില്‍ ഷൊര്‍ണൂര്‍ റെയില്‍വേ പാലത്തിന് താഴെ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
മോട്ടോർ വാഹനവകുപ്പിന് 10 ടെസ്റ്റിങ് സ്റ്റേഷനുകളാണ് സ്വന്തമായുള്ളത്
രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും
കൊല്ലം, കോട്ടയം, പാലക്കാട്, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്
ബിജെപി നേതാക്കളുടെ വസതികളിലേക്ക് ട്രാക്ടർ കിസാൻ മോർച്ച മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്
ഏകദേശം 200 പേർ ഖനിയിൽ ജോലി ചെയ്തിരുന്നതായാണ് റിപ്പോർട്ട്
ഇഡി കൊച്ചി ഓഫീസിന്റെ ആവശ്യത്തെത്തുടന്ന് ഒന്നരവര്‍ഷം മുന്‍പ് ബൈജുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു