ഇനിയും ഉമ്മന്‍ ചാണ്ടിയെ ആക്ഷേപിക്കാനാണ് ശ്രമമെങ്കില്‍ ജനങ്ങള്‍ തന്നെ മറുപടി നല്‍കും
കഴിഞ്ഞ ദിവസം ചിറയില്‍ ചുങ്കം അങ്ങാടിയിലുള്ള ടയര്‍ പഞ്ചര്‍ കടയിലാണ് അപകടമുണ്ടായത്
രണ്ട് സർക്കാരുകളെ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
പുലര്‍ച്ചെ രണ്ടു മണിക്കാണ് പരിശോധന നടത്തിയത്
അര്‍ധബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കോളജിന്റെ മുകള്‍ നിലയിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണു കേസ്
സ്റ്റേറ്റ് ഐ ടി എംപ്ലോയീസ് യൂണിയന്റെയും ഫോറം ഓഫ് അക്ഷയ സെന്റര്‍ എന്റണ്‍പ്രണേഴ്സിന്റെയും നേതൃത്വത്തിലാണ് സമരം
കരള്‍ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ചൊവ്വാഴ്ച രാത്രി ഈ ഭാഗത്ത് എത്തുന്ന തീവണ്ടികളാണ് ആലപ്പുഴ വഴി തിരിച്ചുവിടുന്നത്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വച്ചാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍
ഞരമ്പ് അറ്റുപോയതിനാല്‍ സര്‍ജറി നടത്തണമെന്നാണ് ഡോക്ടര്‍ അറിയിച്ചത്