പിഡിപി ഇന്ന് നടത്താനിരുന്ന സെമിനാറിന് ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു, ഇതിനുപിന്നാലെയാണ് ഈ പുതിയ നടപടി
സിഹാത്ത് അല്‍ ഷിഫായി ട്രാവല്‍സ് ഉദ്വോഗസ്ഥനായിരുന്നു
ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് വിവാദങ്ങളുടെ കെട്ടഴിച്ചുവിട്ട സ്പീക്കര്‍ സിപിഎം സെക്രട്ടറി ചെയ്തതിനേക്കാള്‍ വലിയ തെറ്റാണ് ചെയ്തത്
നിരോധിത മേഖലയിലേക്കു കടന്ന പ്രക്ഷോഭകാരികള്‍ക്കുനേരെ സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നു
സ്നേഹയെ അനുഷ മൂന്നുതവണ കുത്തിവയ്ക്കാന്‍ ശ്രമിച്ചെന്നാണു വിവരം
സ്കൂള്‍ വിട്ടതിനു ശേഷമാണ് ഷാഹിനെ ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ മുപ്പതോളം പേര് ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്
കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം ശരിവെക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ ഭീഷണിയില്‍ നിന്നും വ്യക്തമാകുന്നത്
പദയാത്ര തുടങ്ങുന്ന സ്ഥലത്ത് പത്തോളം ജല്ലിക്കെട്ട് കാളകളെ കെട്ടിയിരുന്നു ഇവയില്‍ ഒന്നാണ് അണ്ണാമലയുടെ കുതിച്ച് ചാടിയത്
മത്സ്യസമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് വളര്‍ച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതും വില്പന നടത്തുന്നതും ഫിഷറീസ് വകുപ്പ് വിലക്കിയത്
വര്‍ഗീയതയെ ആളിക്കത്തിക്കാനാണ് ഷംസീര്‍ ശ്രമിച്ചത്