മഴക്കാറുകള്‍ രൂപപ്പെടുന്നുണ്ട്. അതിനാല്‍, 18 മുതല്‍ രണ്ടാഴ്ച തുടര്‍ച്ചയായി മോശമല്ലാത്ത മഴ ലഭിക്കുമെന്നുതന്നെ കണക്കുകൂട്ടുന്നു
3,4,7 വയസുള്ള മക്കളെയാണ് വെടിവച്ചു കൊന്നത്
10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളില്‍ മികച്ച റാങ്ക് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ചെന്നൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ചെമ്മാട് സികെ നഗറിലെ കൊളക്കാടൻ പുളിക്കൽ കെ .പി. അഷ്റഫിനാണ് ആലപ്പുഴ അരൂരിൽ നിന്ന് നിയമ ലംഘനത്തിന് നോട്ടിസ് ലഭിച്ചത്
തെരുവ് നായയെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന കുട്ടിയെ രക്ഷിച്ചത് അയൽവാസിയായ മറ്റത്ത് മുല്ലക്കോയ എന്നയാളാണ്
വേനലിന് ശേഷം കേരളത്തിലെ ഫാമുകള്‍ സജീവമാകാന്‍ തുടങ്ങിയതോടെ ഒരുദിവസം പ്രായമായ കോഴികുഞ്ഞിന് ഇന്നലെ 32 രൂപയാണ് ഈടാക്കിയത്
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം
തിരുവനന്തപുരം സ്വദേശിനിയായ യുവതി 2019ല്‍ ആണ് ഉപരിപഠനത്തിന് സ്കോളര്‍ഷിപ്പ് നേടി യുകെയില്‍ എത്തിയത്
കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ ആണ് ടെറസിന് മുകളിൽ വീണുകിടക്കുന്ന നിലയിൽ കുട്ടിയെ വീട്ടുകാർ കണ്ടെത്തിയത്
പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി അടക്കാനും സാധിക്കില്ല