മരണകാരണം ഹൃദയസ്തംനമാണെന്നാണ് പ്രാഥമിക നിഗമനം
ഹൈക്കോടതിയുടെ അന്ത്യശാസനം നല്‍കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അതിനെതിരെ സുപ്രീംകോടതിയില്‍ വെള്ളിയാഴ്ച അപ്പീല്‍ നല്‍കിയതോടെ ഈ ഗ്രൂപ്പുകള്‍ വഴി ഹജ്ജ് ചെയ്യാന്‍ കാത്തു നിന്നവരുടെ കാര്യം സംശയത്തിലാണ്
ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസിന് എല്ലാ പിന്തുണയും നല്‍കാമെന്ന് മമത അറിയിച്ചു
സിറ്റി പോലീസ് കമ്മീഷണർ രാജ് പാൽ മീണ മുഖ്യാതിഥിയായി
ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്
പൊലീസിനെ കമ്പളിപ്പിച്ച് ദൂരെ സ്ഥലങ്ങളിൽ ജോലിക്ക് പോയിക്കൊണ്ടിരുന്ന പ്രതി നാട്ടിലെത്തിയ കാര്യം സൈബർ സെല്ലിൻ്റെ സഹായത്തോടെ മനസ്സിലാക്കി
2 ലക്ഷം രൂപയോളം ആംബുലൻസിനു മാത്രം വാടകയിനത്തിൽ വരുമായിരുന്നു
ഇന്ന് പുലര്‍ച്ചെയാണ് സംഭവം
അറസ്റ്റ് തടയണമെന്നും എഫ്.ഐ.ആര് റദ്ദാക്കണമെന്നുമുള്ള ഷാജന് സ്കറിയയുടെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളുകയും അറസ്റ്റിന് തടസമില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു
69 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു