ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കേടിക്കണക്കിന് രൂപയുടെ ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷം തെളിവ് സഹിതം ഉന്നയിച്ചത്
ബഹിരാകാശ മേഖലയിലെ സഹകരണവും ആശയവിനിമയ, വിവര സാങ്കേതിക മേഖലയിലെ വിവിധ കാര്യങ്ങളും ഇരുവരും അവലോകനം ചെയ്തു
യാത്രക്കാരുടെ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ഒരുക്കുകയൈന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
ഇന്നലെ വൈകീട്ട് ആണ് അപകടം ഉണ്ടായത്
ബന്ധുവും നാട്ടുകാരും ഓടിയെത്തിയാണ് നായ്ക്കളെ അകറ്റി കുട്ടിയെ രക്ഷപ്പെടുത്തിയത്
കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍പോലും സിപിഎം ലോകബാങ്കിനും എഡിബിക്കുമെതിരേ ഏറെനാള്‍ ഉറഞ്ഞു തുള്ളിയിട്ടുണ്ട്
അഷ്റഫ് പാര്‍ക്കിലിരിക്കുമ്പോള്‍ ഇയാള്‍ക്ക് അരികിലെത്തിയ മോഷ്ടാക്കളുടെ ആക്രമത്തെ ചെറുക്കുന്നതിനിടെയാണ് ആക്രമണമേറ്റത്
കുരങ്ങിന് കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യത ഉള്ളത് കൊണ്ടാണ് അത് ഉപേക്ഷിച്ചത്
രാത്രി പതിനൊന്നരക്ക് ക്ലിനിക്കില്‍ രോഗിയേയുമായി എത്തിയവരില്‍ ഒരാള്‍ ജീവനക്കാരിയുടെ ചിത്രം പകര്‍ത്തിയത് ഡീലിറ്റു ചെയ്യാന്‍ ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു മര്‍ദ്ദനം