പരിശോധനക്കിടെ നെഞ്ചില്‍ അമര്‍ത്തിയപ്പോള്‍ കൈവീശി അടിക്കുകയായിരുന്നു
സുരക്ഷിതമായ ചാർജിങിന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം
റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു ഗതാഗതം നിരോധിച്ചു
കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എല്‍.എസ്.ജി.ഐകളുടെ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്താം
ഇന്ന് വൈകീട്ട് 6.25-നും എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടും
നേരിട്ടു ചെയ്യുകയാണെങ്കില്‍ സൗജന്യമാണ് അക്ഷയ സെന്ററുകള്‍ അടക്കമുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ചെയ്യുന്നതിന് 50 രൂപ നല്‍കണം
സഞ്ചാരം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും
റിലീസിന് തയാറായ സിനിമ, തന്റെ സംഘ്പരിവാര്‍ വിരുദ്ധ നിലപാടുകളുടെ പേരില്‍ റിലീസ് ചെയ്യാൻ നിര്‍മാതാവ് വിസമ്മതിക്കുന്നതായി ഐഷ പറഞ്ഞിരുന്നു
കൊച്ചിയിലെ മാലിന്യ പ്രശ്നത്തില്‍ പൂര്‍ണതോതിലുള്ള പരിഹാരം വൈകുമെന്നും കലക്ടര്‍ വ്യക്തമാക്കി