മതപരിവര്‍ത്തനവും മറ്റ് അനുബന്ധകുറ്റങ്ങളും ചുമത്തി മലയാളികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകളെ യുപിയിലെ ജയിലുകളില്‍ അടച്ചിരിക്കുകയാണ്
30,000 രൂപ ചിലവ് വരുന്ന സ്ഥാനത്ത് 60,000 രൂപയുടെ ബില്ലാണ് നല്‍കുന്നത്
അപകടകരമായ രീതിയില്‍ നടത്തുന്ന പരിശോധന തടയണമെന്ന് ആവശ്യപ്പെട്ട് സാലിം പുനത്തില്‍ മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു, എന്നാല്‍ രണ്ടു മാസത്തിന് ശേഷം പൊലീസ് വീണ്ടും പരിശോധന തുടര്‍ന്നു
മെയ് 31 മുതലാണ് യുവതിയെ കാണാതായത്
യുവതി ഡിസംബറില്‍ ഷഹാബിനെതിരെ പരാതി നല്‍കിയതോടെ ഇയാള്‍ വിദേശത്തേക്ക് രക്ഷപ്പെട്ടിരുന്നു
മുംബൈ, തിരുവന്തപുരം എന്നിവിടങ്ങളിലാണ് നിലവില്‍ യുഎഇ കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്
ഇതുസംബന്ധിച്ചു നേരത്തെ ലുലു ഗ്രൂപ്പ് തമിഴ്നാട് സര്‍ക്കാരുമായി ധാരണയില്‍ എത്തിയിട്ടുണ്ട്
ചെന്നൈയില്‍ തുടങ്ങുന്ന ലുലു മാളിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താമസിയാതെ ആരംഭിക്കും
സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്
ജൂലൈ 1 മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരും