താന്‍ വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലെന്ന് മൊഴി നല്കിയ വിദ്യ പക്ഷെ ബയോഡാറ്റ തയ്യാറാക്കിയത് താന്‍ തന്നെയാണെന്ന് സമ്മതിച്ചു
നിരീക്ഷണത്തില്‍ തുടരുന്നതിനിടെ നായ ഇന്നലെ ചത്തിരുന്നു
പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ബാങ്കിറ്റോള റൂറല്‍ ഹോസ്പിറ്റലിലും മാള്‍ഡ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്
രാത്രി പന്ത്രണ്ടരയോടെയാണ് അഗളി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചത്
തെരുവുനായ ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ നായകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി യാത്രക്കാര്‍ രംഗത്തെത്തി
ഹജ്ജ് ക്യാമ്പുകളുടെ സമാപന സംഗമം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്നു
വിചാരണ കോടതി ഉത്തരവ് റദ്ദാക്കി ജാമ്യം നല്‍കണമെന്നാണ് പ്രതികളുടെ ആവശ്യം
ഈ കാലാവധിക്കുള്ളില്‍ പാൻ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാൻ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും
ഇന്നലെ വൈകുന്നേരം ഒരു പുളിമരത്തിന്റെ മുകളില്‍ തളിര് ഇലകള്‍ തിന്നുകൊണ്ടിരിക്കുന്ന കുരങ്ങിനെ വഴിയാത്രക്കാരാണ് കണ്ടെത്തിയത്
പരിശാധനയില്‍ 43 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു