മാര്‍ച്ച് 10 ന് രാവിലെ ചരിത്രമുറങ്ങുന്ന രാജാജി ഹാളില്‍ മുസ്ലിം ലീഗ് രൂപീകരണത്തിന്റെ പുനരാവിഷ്കാര സമ്മേളനം നടക്കും.
വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ നാല് ഭാഗത്ത് നിന്നും ഉയര്ന്ന്കൊണ്ടിരുന്നു. ഇതിനിടയിലാണ് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റെ പ്രഥമ കൗണ്‍സില്‍ മദിരാശിയിലെ രാജാജി ഹാളില്‍ ചേര്‍ന്നത്.
യന്ത്രതകരാറിനെ തുടര്‍ന്ന് വയനാട് ചുരത്തില്‍ ലോറി കുടുങ്ങി. ചുരത്തിലെ ആറാം വളവിലാണ് കോണ്‍ക്രീറ്റ് മിക്സിങ് ലോറിയാണ് കുടുങ്ങിയത്.
തൃശ്ശൂര്‍ സ്വദേശിയായ സാന്ദ്ര ഡേവിസ് നിലവില്‍ ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ ബിഎഡ് വിദ്യാര്‍ത്ഥിയാണ്. പാലക്കാട് സ്വദേശിയായ ജംഷീല.കെ കോട്ടപ്പുറം ഹെലന് കെല്ലര്‍ മെമ്മോറിയല്‍ ബ്ലൈന്‍ഡ് സ്്ക്കൂളില്‍ ക്രാഫ്റ്റ് ടീച്ചറാണ്. ഈ മാസം 26 മുതല്‍ 31...
ഉപയോഗശൂന്യമായ ടവറുകളാണ് പ്രതികള്‍ മോഷ്ടിച്ചതെന്നാണ് കമ്പനിയുടെ പരാതി.
ഓരോ മതവിഭാഗത്തിന്റെയും ആചാരപ്രകാരം വിവാഹ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
കരള്‍ രോഗത്തെ തുടര്‍ന്ന് നടന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃതയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. കഠിനമായ ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് കരള്‍ രോഗത്തെപ്പറ്റി അറിഞ്ഞതെന്നാണ് വിവരം.
ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
തൊണ്ടര്‍നാട് സ്റ്റേഷന് എസ്ഐ അബ്ദുല്‍ ഖാദറിന്റെ തേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് വില്‍ക്കാനായി എത്തിച്ച കഞ്ചാവ് പിടികൂടിയത്