രാഹുല്‍ ഗാന്ധിക്കെതിരായ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടികളില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 27 തിങ്കളാഴ്ച രാവിലെ 11ന് രാജ്ഭവന് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി...
നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി. വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി അഭ്യര്‍ത്ഥിച്ചു. നേരത്തെ സമര്‍പ്പിച്ച ഹര്‍ജികളില്‍ എത്രയും പെട്ടെന്ന് വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇതുവരെ...
പാലക്കാട് പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും തട്ടിയ കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. സ്വര്‍ണം വില്ക്കാന് സഹായിച്ച വടവന്നൂര്‍ കൂത്തന്‍പാക്കം വീട്ടില്‍ സുരേഷ് (34), വിജയകുമാര്‍ (42), നന്ദിയോട് അയ്യപ്പന്‍ചള്ള വീട്ടില്‍ റോബിന്...
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു
പൊലീസും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും ചേര്‍ന്ന് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു
യുവതി മകനോടൊപ്പം നില്‍ക്കുമ്പോഴാണ് സംഭവം
യുവതി നല്കിയ തെളിവിന്റെ അടിസ്ഥാനത്തില്‍ മറ്റ് പ്രതികള്‍ പിടിയിലായി
യുവാവിനെ ആക്രമിച്ച് മൊബൈല്‍ഫോണ്‍ കവര്‍ന്നയാളെ തമ്പാനൂര്‍ പൊലീസ് പിടികൂടി. തമിഴ്നാട് തെങ്കാശി മാരിയമ്മന്‍കോവില്‍ തെരുവില്‍ രാജേഷ് (36), വര്‍ക്കല അരിയൂര്‍ കിഴക്കുംപുറം ചരുവിളവീട്ടില്‍ അനീസ് (36) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ്...
പ്രശസ്ത ബോളിവുഡ് സംവിധായകന് പ്രദീപ് സര്‍ക്കാര്‍ (68) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 3.30ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംവിധായകന് ഹന്‍സല്‍ മേത്തയാണ് ട്വീറ്ററിലൂടെയാണ് മരണ വാര്‍ത്ത അറിയിച്ചത്. മരണ കാരണത്തെക്കുറിച്ച് വ്യക്തമായ കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല....
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടായേക്കും. മാര്‍ച്ച് 24 മുതല്‍ 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്...