സെന്റ് ഓഫ് അടിച്ച് പൊളിക്കാന്‍ സാധ്യത മുന്നറിയിപ്പുമായി പൊതുവിദ്യാഭ്യാസ ബോര്‍ഡ്
സ്കൂള്‍ മദ്രസാ തലങ്ങളിൽ പഠന മികവിനൊപ്പം പങ്കെടുത്ത മുഴുവൻ മത്സര പരീക്ഷകളിലും മിന്നുന്ന വിജയം നേടി നാടിനഭിമാനമായിരിക്കുകയാണ് പടിഞ്ഞാറ്റുമുറിയിലെ പി.എൻ.മിൻഷ.
ലഹരി ഗുളികയുമായി യുവാവ് പിടിയില്‍. കര്‍ണാടകയില്‍ നിന്ന് കര്‍ണാടക ആര്.ടി.സിയില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന 155 ഗ്രാം സ്പാസ്മോ പ്രോക്സിവോണ്‍ പ്ലസ് ക്യാപ്സ്യൂള്‍ ഗുളികളുമായി മുഴുപ്പിലങ്ങാട് സ്വദേശി ആര്.കെ അഫ്സീറാണ് പിടിയിലായത്. ജില്ല എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റി...
മൂന്നാനക്കുഴി യൂക്കാലിക്കവല കോളനിക്ക് സമീപം ബൈക്കിന് മുന്നിലേക്ക് കാട്ടുപന്നി ചാടി ബൈക്ക് യാത്രികന് പരിക്ക്. പനമരം ചുണ്ടക്കുന്ന് സ്വദേശി വളപ്പില്‍ വീട്ടില്‍ ഗോകുലിനാണ് പരിക്കേറ്റത്. സ്വകാര്യ കൃഷിയിടത്തില്‍ നിന്നും കാട്ടുപന്നി ബൈക്കിന് നേരെ വന്നിടിക്കുകയായിരുന്നു. നിയന്ത്രണം...
വിമാനത്താവളത്തിൻ്റെ പ്രവർത്തനം 2 മണിക്കൂർ നിർത്തിവെച്ചു.തുടര്‍ന്ന് സാധാരണനിലയിലായി.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ ഇഫ്താര്‍ ഇന്ന് ഹോട്ടല്‍ ഈസ്റ്റ് അവന്യൂ, നടക്കാവില്‍ വെച്ച് നടക്കും.
വാഹനപരിശോധനയ്ക്കിടെ തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡയിലെടുത്ത ആള് സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ എസ്ഐക്കെതിരെ നടപടി.
ലൈംഗികാതിക്രമം നടത്തിയ യുവാവിന് എട്ടുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും
നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്. ഗുരുതരമായ പല രോഗവസ്ഥകള്‍ പ്രകടമാണ്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലുമല്ല. മെഡിക്കല്‍ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ എക്മോ സപ്പോര്‍ട്ടില്‍...
കോഴിക്കോട്ടേക്കുള്ള അവസാന എയര്‍ ഇന്ത്യയുടെ ദുബൈ, ഷാര്‍ജ വിമാനങ്ങളും പറന്നു