സിപിഎമ്മിന്റെ സംസ്ഥാന-ജില്ലാ നേതൃത്വം അറിയാതെ ഒരു കൊലപാതകവും നടക്കില്ല ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സര്‍ക്കാരിനും ഭയമാണ്
പൊതുമേഖലാ സ്ഥാപനങ്ങളെ എക്കാലവും പൊതു ഖജനാവില്‍ നിന്ന് പണം നല്കി സംരക്ഷിക്കാാനാവില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു
തലയ്ക്ക് ക്ഷതമേറ്റ ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു
ആക്രമണത്തില്‍ പല അപ്പാര്‍ട്ട്മെന്റുകളും തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്
കട്ടപ്പനയില്‍ നിന്ന് നിറയെ യാത്രക്കാരുമായി തൊടുപുഴയിലേക്കു പോയ ബസിന്റെ പിന്നിലെ വാതിലാണ് വീണത്
വനം വകുപ്പ് സംഘം പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്
സംഭവത്തില്‍ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 50ലധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്
കുട്ടിയുടെ പേര് പോലും ്പ്രതിയ്ക്ക് അറിയില്ല. ഇന്‍സ്റ്റഗ്രാം ഐഡി മാത്രമേ അറിയാമായിരുന്നുള്ളു
രാജ്യത്ത് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെയാണ് അതീവ സുരക്ഷാ മേഖലയായി കേന്ദ്രം കണക്കാക്കുന്നത്